വാത്സല്യം പകർന്ന് മലയണ്ണാൻ ദമ്പതികൾ; പിരിയാൻ വയ്യാത്ത സ്നേഹക്കൂട്ട്
(ബൈജു നിലമ്പൂർ)
നിലമ്പൂർ: വാത്സല്യം പകർന്ന് മലയണ്ണാൻ ദമ്പതികളിൽ നിന്ന് കളങ്കമില്ലാത്ത സ്നേഹം നുകരുകയാണ് മമ്പാട് പുള്ളിപ്പാടം മണലോടി കൊല്ലപറമ്പൻ മൻസൂറും കുടുംബവും. മൻസൂർ മണി, മുത്തുമോളെ എന്ന് വിളിച്ചാൽ മലയണ്ണാൻ ദമ്പതികൾ മരച്ചില്ലകൾ!-->!-->!-->!-->!-->…
