വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണം- മഹിളാ കോണ്‍ഗ്രസ്
മഹിളാ കോണ്‍ഗ്രസ് മലപ്പുറം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി
മലപ്പുറം : പിഞ്ചു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലറും അധ്യാപകനുമായിരുന്ന കെ വി ശശികുമാര്‍ സമൂഹത്തിന് അപമാനമാണെന്ന് കെ പി സി സി ജനറല്‍!-->!-->!-->!-->!-->…
