Fincat

കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍ 563, ആലപ്പുഴ 519, പത്തനംതിട്ട 514, ഇടുക്കി 374,

ഹെല്‍ത്ത് സെന്ററിന്റെ സൗകര്യക്കുറവ് പരിഹരിച്ച് ഡോക്ടറെ നിയമിക്കണം.

മൂന്നിയൂര്‍: മൂന്നിയൂര്‍ പാറക്കടവ് ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ സൗകര്യക്കുറവ് പരിഹരിച്ച് സെന്ററില്‍ ഡോക്ട്ടറെ നിയമിക്കാന്‍ തയ്യാറാകണമെന്ന് ആലിന്‍ ചുവട് ഏരിയാ കോണ്‍ഗ്രസ്സ് കമ്മറ്റി ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. ഹെല്‍ത്ത് സെന്റര്‍

ദേവതാർ പാലത്തിനു മുകളിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ കുടുങ്ങിക്കിടക്കുന്നു

മലപ്പുറം: താനൂർ ദേവതാർ പാലത്തിനു മുകളിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ കുടുങ്ങിക്കിടക്കുന്നു നാട്ടുകാരും സന്നദ്ധപ്രവർത്തകരും പോലീസും സംഭവസ്ഥലത്ത് ഉണ്ട് പുറത്തെടുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു

ബസ്സും ബൈക്കും കൂട്ടി ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരണപെട്ടു

മലപ്പുറം :കോട്ടക്കൽ പുത്തൂർ ബസ്സും ബൈക്കും കൂട്ടി ഇടിച്ചു ഒരാൾ മരണപ്പെട്ടു, കോട്ടക്കൽ സ്വദേശി മിധുൻ (21) മരണപ്പെട്ടു, മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

ഉപാധിരഹിതമായി കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കണം- ബി കെ എം യു

മലപ്പുറം : യാതൊരു ഉപാധിയും കൂടാതെ കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. കൃഷ്ണന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഭാരത് ഖേദ് മസ്തൂര്‍

ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് ഒരവകാശവും ഉന്നയിക്കാനാവില്ല; വീട്ടില്‍ ദത്തുനില്‍ക്കുകയാണെന്ന…

കൊച്ചി : ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് ഒരവകാശവും ഉന്നയിക്കാനാവില്ലെന്നു ഹൈക്കോടതി. ഭാര്യയുടെ പിതാവിന്റെ സ്വത്തില്‍ തനിക്ക് അവകാശമില്ലെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സ്വദേശി നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് എന്‍

ഫേസ്‌ബുക്ക് വിദ്വേഷവും വെറുപ്പും ഉണ്ടാക്കുന്ന പോസ്റ്റുകൾ പണമുണ്ടാക്കാൻ വേണ്ടി…

എല്ലാം അറിയാം എങ്കിലും കമ്പനി സത്യം മറച്ചുവച്ചു ന്യൂഡൽഹി: ഫേസ്‌ബുക്കും വാട്‌സാപ്പും ഇൻസ്റ്റാഗ്രാമും ഏഴുമണിക്കൂറിലേറെ പണിമുടക്കിയത് എന്തുകൊണ്ട് ആയിരുന്നു? 44,732 കോടി നഷ്ടം വരുത്തി വച്ച ഈ പണിമുടക്കിന്റെ യഥാർത്ഥ കാരണം ഇതുവരെ

ബിജെപിയില്‍ അഴിച്ചുപണി: സുരേന്ദ്രന്‍ തുടരും, അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി

അഞ്ച് ജില്ലാ അധ്യക്ഷന്മാരെ മാറ്റി ബിജെപിയിൽ അഴിച്ചുപണി. പത്തനംതിട്ട, കോട്ടയം പാലക്കാട്, വയനാട്, കാസർകോട് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രൻ തന്നെ തുടരും. അധ്യക്ഷന് പുറമേ ജനറൽ സെക്രട്ടറിമാർക്കും മാറ്റമില്ല.നിയമസഭാ

വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി

പാലക്കാട് : ക​ല്‍​മ​ണ്ഡ​പ​ത്ത് വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. ചി​റ​ക്കാ​ട് സ്വ​ദേ​ശി ബൈ​ജു എ​ന്ന ത​ങ്ക​രാ​ജി​നെ (28) ടൗ​ണ്‍ സൗ​ത്ത് പൊ​ലീ​സാണ് അ​റ​സ്​​റ്റ്​ ചെയ്തത്. ക​ഴി​ഞ്ഞ​മാ​സം 25ന് ​രാ​ത്രിയാണ് സംഭവങ്ങൾ

എ.ആർ. നഗർ ബാങ്ക്: നടന്നത് വൻ ക്രമക്കേടെന്ന് സഹകരണ മന്ത്രി

ബാങ്ക് ജീവനക്കാരുടെയും ബന്ധുക്കളുടെയും പേരിൽ അനധികൃത നിക്ഷേപങ്ങൾ തിരുവനന്തപുരം: എ.ആർ. നഗർ ബാങ്കിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന് സർക്കാർ. ബാങ്ക് മുൻ സെക്രട്ടറി വി.കെ. ഹരികുമാറിനടക്കം വ്യാജ അക്കൗണ്ടുകളിൽ നിക്ഷേപമുണ്ടെന്നും, രണ്ടര