മത്സ്യകർഷക ദിനത്തിൽ ജില്ലയിലെ ഏറ്റവും മുതിർന്ന മത്സ്യകർഷകനെ ആദരിച്ചു.
താനൂർ: സംസ്ഥാന ഫിഷറീഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ മത്സ്യകര്‍ഷക ദിനാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിൽ മുതിർന്ന മത്സ്യകർഷകനെ ആദരിച്ചു.
താനാളൂരിലെ 90 വയസ്സ് പിന്നിട്ട നെല്ലിക്കോട് പപ്പൻ എന്ന!-->!-->!-->!-->!-->!-->!-->…
