തിരൂരിൽ കുക്കർ വാങ്ങാൻ എത്തി; കട ഉടമയുടെ ഫോണുമായി മുങ്ങി
മലപ്പുറം: കുക്കർ വാങ്ങാൻ എത്തിയവർ കടയുടമയുടെ മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. തിരൂർ താഴെപ്പാലത്തെ ലൈഫ് സ്റ്റാർ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. രണ്ടുപേർ കുക്കർ ആവശ്യപ്പെട്ടു കടയിൽ എത്തുകയായിരുന്നു. ജീവനക്കാരൻ കുക്കർ കാണിച്ചു നൽകിയ ശേഷം!-->!-->!-->…
