Fincat

പഠന ലീഖ്ന അഭിയാൻ പദ്ധതി സംസ്ഥാനത്ത് മാതൃകാപരമായി നടപ്പാക്കും. മന്ത്രി വി. അബ്ദുറഹിമാൻ

സാക്ഷരതാ മിഷൻ നടപ്പാക്കന പഠന ലിയ്ന അഭിയാൻ പദ്ധതിയുടെ ജില്ലാ തലസർവ്വേ ഉദ്ഘാടനം താനാളൂർ മഞ്ചാടിക്കുന്ന് കോളനിയിൽ ഒട്ടുമ്മൽഹംസയെ പഠിതാവായി ചേർത്ത് കൊണ്ട് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കുന്നു. താനൂർ: സമ്പൂർണ നിരക്ഷരത നിർമ്മാർജനം ലക്ഷ്യം

വെസ്റ്റ് ബംഗാൾ സ്വദേശി റൂമിൽ തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം: കരിങ്കപ്പാറാക്കടുത്ത് നാലുകവല വെസ്റ്റ് ബംഗാൾ സ്വദേശി സുബാൽ അധികാരി (38) റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി15ദിവസം മുമ്പ് നാട്ടിൽ പോയി വന്ന സുബാൽ ഒറ്റക്കായിരുന്നു താമസം മരണ കാരണം അറിവായിട്ടില്ല ബോഡി ഇപ്പോൾ തിരുരങ്ങാടി

കാറും ബസ്സും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

മലപ്പുറം: പാണക്കാടിനടുത്ത്‌ കോൽമണ്ണ ബസ്സും കാറും കൂട്ടിയിടിച്ചു, ഒരു മരണം, കൂടെ ഉണ്ടായിരുന്ന മറ്റുരാൾക്ക് ഗുരുതര പരിക്ക്‌, മമ്പാട്‌ സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച കാറും മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന ലീഡർ ബസ്സുമാണു അപകടത്തിൽ

തിരൂര്‍ ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റല്‍ ഉദ്ഘാടനം 26 ന്

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ലഭ്യമാവുന്ന ചികില്‍സകള്‍ വരെ നല്‍കാന്‍ കഴിയുന്ന സംവിധാനത്തില്‍ സഹകരണ മേഖലയില്‍ ആരംഭിക്കുന്ന തിരൂര്‍ ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റല്‍

ഈഴവ സമുദായം കുറഞ്ഞതിന് പ്രധാന കാരണം ലൗ ജിഹാദും മതപരിവര്‍ത്തനവും; വെള്ളാപ്പള്ളി

തൃശൂര്‍: സംസ്ഥാനത്ത് 33 ശതമാനം ജനസംഖ്യ ഉണ്ടായിരുന്ന ഈഴവ സമുദായം 28 ശതമാനമായി കുറഞ്ഞതിന് പ്രധാന കാരണം മതപരിവര്‍ത്തനവും ലൗ ജിഹാദുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം തൃശൂര്‍ യൂണിയന്‍ ആസ്ഥാന

പരപ്പനങ്ങാടിയിൽ ട്രയിൻതട്ടി മരണപ്പെട്ടു

മലപ്പുറം: പരപ്പനങ്ങാടിയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.ചെമ്മാട് സ്വദേശിയും കോഴിക്കോട് ഫാറൂഖ് കോളേജ് മുന്‍ യൂണിയന്‍ ചെയര്‍മാനുമായ കെവിഎം അസ്‌ലം (27) ആണ് മരിച്ചത്. ബോഡി ഇപ്പോൾ തിരൂരങ്ങാടി തലൂക്ക് ഹോസ്പിറ്റലിൽ. മറ്റു

സ്‌കൂട്ടറിൽ കഞ്ചാവ് കടത്ത്; രണ്ട് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

മംഗളൂരു: സ്‌കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് മലയാളി വിദ്യാഥികൾ മംഗളൂരുവിൽ അറസ്റ്റിൽ. യേനപ്പോയ കോളേജിലെ നാലാംവർഷ ബി.ഡി.എസ്. വിദ്യാർത്ഥി തൃശ്ശൂർ സ്വദേശി ആദർശ് ജ്യോതി (22), നിറ്റെ നഴ്സിങ് കോളേജിലെ നാലാംവർഷ നഴ്സിങ് വിദ്യാർത്ഥി

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു: മധ്യ വയസ്കൻ അറസ്റ്റിൽ

ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ മധ്യ വയസ്കൻ അറസ്റ്റിൽ. ഗുരുവായൂർ തെക്കേ നടയിൽ സമൂഹമഠം കല്പക അപ്പാർട്മെന്റിൽ വാകയിൽ മഠത്തിൽ മഹേഷയ്യർ മകൻ പത്മനാഭൻ (54)ആണ് അറസ്റ്റിലായത്. ചാവക്കാട് സ്വദേശിയായ യുവതിയെ ഏഴുമാസം

നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ചു; യാത്രികൻ മരിച്ചു

ചാവക്കാട്: ദേശീയപാതയിൽ തിരുവത്ര സൈഫുള്ള റോഡിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ ബൈക്കിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. വെളിയങ്കോട് കിണറിനു പടിഞ്ഞാറു ഭാഗം താമസിക്കുന്ന ചാടീരകത്ത് മൊയ്തീൻ മകൻ ഹംസു (42) ആണ് മരിച്ചത്. ഇന്ന്

ഇറാനിൽ നിന്നുള്ള കിവി ഇറക്കുമതി നിരോധിച്ച് ഇന്ത്യ

കൊച്ചി: കീടനാശിനിയുടെ പരിധിയിൽകവിഞ്ഞ അളവ് കണ്ടെത്തിയതിനെ തുടർന്ന് ഇറാനിൽ നിന്നുള്ള കിവിപ്പഴം ഇറക്കുമതി ഇന്ത്യ നിരോധിച്ചു. ഇറാന് നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കീടനാശിനി ഉപയോഗം കുറയാത്ത പശ്ചാത്തലത്തിലാണ് നിരോധനമെന്ന് കേന്ദ്ര