Fincat

വാക്സിനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ പ്രത്യേക ശ്രദ്ധ വേണം – മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്സിനേഷൻ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അത് വർധിപ്പിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ ബന്ധപ്പെട്ട ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി.

പതിനാല് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിയെ കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

താനൂര്‍: പതിനാല് വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി എടക്കുളം സ്വദേശി കുറ്റിപറമ്ബില്‍ മുഹമ്മദ് റമീസ് (21)നെ കല്‍പകഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ പി കെ ദാസ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍

27 ദിവസം പ്രായമുള്ള ശിശുവിനെ തല ഭിത്തിയില്‍ ഇടിപ്പിച്ചു കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍

27 ദിവസം പ്രായമുള്ള ശിശുവിനെ തല ഭിത്തിയില്‍ ഇടിപ്പിച്ചു കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍ റാന്നി: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ച്

സംസ്ഥാനത്ത് ഇന്ന് 2434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂര്‍ 224, കൊല്ലം 163, കോട്ടയം 147, തൃശൂര്‍ 136, ആലപ്പുഴ 83, മലപ്പുറം 83, പത്തനംതിട്ട 76, പാലക്കാട് 68, ഇടുക്കി 63, കാസര്‍ഗോഡ്

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി: പള്ളിപ്പുറത്ത് വാടക വീട്ടില്‍ യുവാവിനെ നിലയില്‍ കണ്ടെത്തി. ചെമ്പ്ര കരുപാറ സ്വദേശി വേലായുധന്റെ മകന്‍ വിപിന്‍(20) ആണ് വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപിന്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തായ യുവതി

കോവിഡ് 19: ജില്ലയില്‍ 83 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.74 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 80 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് മൂന്ന് പേരുടെ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 13) 83 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍

ഭർത്തൃവീട്ടിൽ യുവതിയുടെ മരണം: ദുരൂഹത നീക്കണംഎന്നാവശ്യപ്പെട്ട് പിതാവ്

തിരൂർ: ഭർത്ത്യവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. കക്കോവ് നാനാംചിറയ്ക്കൽ കൃഷ്ണനാണ് മകൾ ഗീതു(26) വിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട്

തിരൂർ ദിനേശിന് തപസ്യയുടെ ആദരം

കേന്ദ്രസാംസ്ക്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പിന് അർഹനായ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ.തിരൂർ ദിനേശന് തപസ്യ കലാ-സാഹിത്യവേദിയുടെ ആദരവ്. ചടങ്ങിൽ ടി.വി.സദാനന്ദൻ അധ്യക്ഷത വഹിച്ചു. മണിഎടപ്പാൾ തിരൂർ ദിനേശിനെ പൊന്നാടയണിയിച്ചു.

സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയ കേരളത്തിലെ യൂട്യൂബ്…

കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയ കേരളത്തിലെ യൂട്യൂബ് ചാനലിനെതിരേ പരാതി നൽകി കോളേജ് മാനേജ്‌മെന്റ്. കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് മാനേജ്‌മെന്റാണ് യൂട്യൂബ് ചാനലിനെതിരേ പൊലീസിൽ

ശശി തരൂർ എംപി ഉപയോഗിച്ച ‘അലൊഡോക്‌സഫോബിയ’ എന്ന വാക്കിൻ്റെ അർത്ഥം ഇതാണ്?

ന്യൂഡല്‍ഹി: ഡിക്ഷണറി പോലും തോറ്റു പോകുന്ന കടുകട്ടി വാക്കുകൾകൊണ്ട് മറുപടി കൊടുക്കുന്നതിൽ ശശി തരൂർ എംപി സമർത്ഥൻ ആണ്. ഇപ്പോഴിതാ പുതിയൊരു വാക്കുമായി എത്തിയിരിക്കുകയാണ് തരൂർ. ഇത്തവണ ബിജെപിയെ പരിഹസിച്ചുകൊണ്ടാണ് തരൂർ രംഗത്തെത്തിയിരിക്കുന്നത്