കൗമാരക്കാര്‍ക്ക് ചിരിയോഗ
മലപ്പുറം : ശാരീരികവും മാനസികവുമായ വളര്‍ച്ചക്കും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും കൗമാരക്കാര്‍ക്ക് ചിരിയോഗ നടത്തി. ആധുനിക കാലഘട്ടത്തില്‍ കൗമാരക്കാര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. കോഡൂര്‍!-->!-->!-->…
