തറയൻ കണ്ടത്തിൽ സൈനബ ഹജ്ജുമ്മ നിര്യാതയായി
തിരൂർ: നടുവിലങ്ങാടി മഹല്ലിലെ ഖത്തീബ് ആയിരുന്ന പരേതനായ ചാണാട്ട് കുഞ്ഞുമുഹമ്മദ് മുസ്ലിയാരുടെ ഭാര്യ തറയൻ കണ്ടത്തിൽ സൈനബ ഹജ്ജുമ്മ(83) നിര്യാതയായി, കബറടക്കം നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
മക്കൾ അബ്ദുറഹിമാൻ മുസ്‌ലിയാർ ഇസ്മായിൽ!-->!-->!-->…
