അച്ഛനെയും അമ്മയേയും വെട്ടിക്കൊന്ന മകൻ കീഴടങ്ങി
തൃശൂർ: അച്ഛനെയും അമ്മയേയും വെട്ടിക്കൊന്ന മകൻ കീഴടങ്ങി. തൃശൂർ പുതുക്കാട് ഇഞ്ചക്കുണ്ടിൽ കുണ്ടുകവലയിൽ കുണ്ടിൽ വീട്ടിൽ സുബ്രനും (കുട്ടൻ-68) ഭാര്യ ചന്ദ്രികയുമാണ് (62) കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം മകൻ അനീഷ് (38) ഒളിവിൽ!-->!-->!-->…
