സി പി ഐ മലപ്പുറം മണ്ഡലം സമ്മേളനം നാളെ തുടങ്ങും
മലപ്പുറം: സി പി ഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള മലപ്പുറം മണ്ഡലം സമ്മേളനം ഇന്നും നാളെയും (2022 ജൂലൈ 22,23) മലപ്പുറത്ത് വച്ച് നടക്കും. പുഴക്കല്‍ ഷരീഫ് ക്യാപ്റ്റനും, രാജേന്ദ്ര ബാബു വൈസ്. ക്യാപ്റ്റനും, എന്‍ ഹക്കീം!-->!-->!-->…
