Fincat

കരിപ്പൂർ എയർപോർട്ടിൽ 50 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 50 ലക്ഷത്തോളം രൂപ വിലവരുന്ന 911 സ്വർണ്ണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂർ

ബൈജൂസ് ആപ്പ് വാങ്ങി ആപ്പിലായി,റീഫണ്ട് ചോദിച്ചാൽ ഫോണെടുക്കില്ല; രക്ഷിതാക്കൾ കടക്കെണിയിലേക്ക്

കൊവിഡ് മഹാമാരിയെ തുടർന്ന് സകല മേഖലയും സ്തംഭിച്ചപ്പോൾ ഓൺലൈൻ വിദ്യാഭ്യാസ ആപ്പുകൾ വൻ നേട്ടമുണ്ടാക്കി. ഇതിൽ മുന്നിലുണ്ടായിരുന്നത് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പായിരുന്നു. ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ബൈജൂസ് ആപ്പ് തിളക്കമാർന്ന

മുസ്ലീമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ട, ആദ്യം നിങ്ങളാരെന്ന് സ്വയം തീരുമാനിക്കണം,…

കണ്ണൂർ: വഖഫ് നിയമനം പിഎസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മുസ്ളീം ലീഗിന്റെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം

രണ്ട് പെൺമക്കളുമായി അമ്മ തീ കൊളുത്തി മരിച്ചു, ഭർത്താവ് മരിച്ചിട്ട് ഒരു വർഷം

കോഴിക്കോട്: അമ്മയേയും രണ്ട് മക്കളേയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര മുളിയങ്ങലില്‍ പരേതനായ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (35), മക്കളായ പുണ്യ (13), നിവേദിത (4) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ ഇവര്‍

വണ്ടൂരിൽ ബസ്സിനടിയിൽപെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: വണ്ടൂർ കാപ്പിച്ചാലിൽ താമസിക്കുന്ന ആശാരി ശിവൻ എന്ന നാണിയുടെ മകൻ നിഥിൻ നാണ് മരിച്ചത് പതിനേഴു വയസായിരുന്നു. രാവിലെ സ്കൂളിൽ പോകുന്നതിനായി വണ്ടൂർ മണലിമ്മൽ ബസ്സ് സ്റ്റാൻ്റിൽ എത്തിയതായിരുന്നു. സ്റ്റാൻഡിൽ നിന്നും

സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 27, 28, 29 തിയ്യതികളിലായി തിരൂരിൽ

തിരൂർ: സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 27, 28, 29 തിയ്യതികളിലായി തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ നടക്കും. ഭാഷാപിതാവിൻ്റെയും വാഗൺ ട്രാജഡി രക്തസാക്ഷികളുടെയും ഭൂമികയായ തിരൂരിൽ 24 വർഷത്തിന് ശേഷം നടക്കുന്ന ജില്ലാ സമ്മേളനത്തിന്

വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് എസ്ഡിപിഐ ലേക്ക് കടന്നു വന്ന പുതിയ അംഗങ്ങൾക്ക് സ്വീകരണം നൽകി

തിരൂർ: നിർഭയ രാഷ്ട്രീയത്തിന് ശക്തി പകരുക, എസ് ഡി പി ഐ യിൽ അംഗമാകുക എന്ന തലക്കെട്ടിൽ എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന മെമ്പർഷിപ്പ് കാംപയിന്റെ ഭാഗമായി വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് എസ്ഡി പി ഐ മെമ്പർഷിപ്പ്

ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ബംഗളൂരു: ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മ. ശുഭസൂചനയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

തിരൂർ ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ-ബന്ധപ്പെട്ടവർ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു-എസ്. ഡി. പി. ഐ

തിരൂർ: തിരൂർ ജില്ലാ ആശുപത്രിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം കേൾക്കുന്ന വാർത്തകൾ ഓരോന്നും ആശങ്ക ഉളവാക്കുന്നു എന്നത് മാത്രമല്ല അവ എല്ലാം തന്നെ സ്ഥലം എം.എൽ.എ, മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണസമിതി , തിരൂർ നഗരസഭ കൌൺസിൽ എന്നിവരെ

ഭാര്യയുടെ സ്വര്‍ണ്ണവുമായി മുങ്ങി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു; 8 വര്‍ഷത്തെ ഒളിവിന് ശേഷം തിരൂർ…

മലപ്പുറം: ഭാര്യയുടെ സ്വര്‍ണ്ണവുമായി മുങ്ങിയതിന് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു താമസിക്കവേ പോലീസ് പിടിയിലായി പ്രതി. തിരൂര്‍ തൃപ്രങ്ങോട് സ്വദേശി കള്ളിയത്ത് അബ്ദുല്‍സലീമാണ് (43) എട്ട് വര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായത്.