Fincat

കാളിയാല അംഗൻവാടി റോഡ് കോൺഗ്രീറ്റ് ചെയ്തു

വളാഞ്ചേരി: നഗരസഭ2021-22വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാളിയാല അംഗൻവാടി റോഡ് കോൺഗ്രീറ്റ് ചെയ്തു, ഡിവിഷൻ കൗൺസിലർ ശിഹാബ് പാറക്കൽ റോഡ് ഉദ്ഘാടനം നിർവഹിച്ചു. മുസ്തഫ നടക്കാവിൽ, നസീറലി പാറക്കൽ, നൗഫൽ മാഷ്, കരീം മണ്ണത്ത്, മുഹമ്മദ്ക്കുട്ടി

ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

ഇടുക്കി: ടിപ്പര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ ഇടുക്കി അടിമാലി വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചത്. പുലര്‍ച്ചെയാണ് സംഭവം.

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ നീളം കുറയ്ക്കണം; വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം ദുരൂഹം: ഉപദേശക…

കരിപ്പൂർ: വിമാനത്താവളത്തിലെ റൺവേ നീളം കുറയ്ക്കണമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം ദുരൂഹമെന്ന് വിമാനത്താവള ഉപദേശക സമിതി. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കലിൻറെ കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ഉപദേശക സമിതിയോഗം

സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കാറ്റഗറി അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ഇവിടെ തീയറ്ററുകൾ, ജിംനേഷ്യം,നീന്തൽ കുളങ്ങൾ

ആശുപത്രിയിൽ നിന്നും വീട്ടിൽ പോകാൻ കഴിയാതെ വന്ന ഉമ്മയ്ക്കും മക്കൾക്കും തണലൊരുക്കി പൊലീസുകാരും ഓട്ടോ…

മലപ്പുറം: ഞായറാഴ്ച നിയന്ത്രണങ്ങൾക്കിടെ ആശുപത്രിയിൽ നിന്നും വീട്ടിൽ പോകാൻ കഴിയാതെ വന്ന ഉമ്മയ്ക്കും മക്കൾക്കും തണലായി പെരിന്തൽമണ്ണ പോലീസ്. സമൂഹമാധ്യമങ്ങളിൽ പോലീസിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മാതൃകാപ്രവർത്തനവുമായി ഉദ്യോഗസ്ഥർ

റേഷൻ വിതരണം 27 മുതൽ പഴയപടിയാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 27 മുതൽ റേഷൻ വിതരണം പഴയതുപോലെ രാവിലെ മുതൽ വൈകിട്ടു വരെ ആക്കിയേക്കും. ഇ പോസ് മെഷീൻ സെർവറിലെ മെല്ലെപ്പോക്ക് കാരണം കുറച്ചു നാളായി പ്രവർത്തന സമയം പകുതി ജില്ലകൾ വീതം രാവിലെയും വൈകിട്ടുമായി

രണ്ടാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി; പ്രതികരിക്കാതെ ദിലീപ് മടങ്ങി

കളമശ്ശേരി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്‍റെ രണ്ടാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. രണ്ടാം ദിവസവും മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ദിലീപ് മടങ്ങിയത്. രണ്ട്

ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കൂനത്തിൽ പരമേശ്വരൻ…

തിരൂർ: തലക്കാട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും സി പി ഐ എം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന പാറശ്ശേരി കൂനത്തിൽ പരമേശ്വരൻ (84) അന്തരിച്ചു. തലക്കാട് മേഖലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനും പാറശ്ശേരിയിലെ മിച്ചഭൂമി സമരം ,കമ്പനി സമരം

ഇഎംഎസ്സിന്റെ ഇളയ മകന്‍ ശശി അന്തരിച്ചു

തൃശൂര്‍; സിപിഎം നേതാവും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇഎംഎസ്സിന്റെ ഇളയ മകന്‍ എസ് ശശി(67) അന്തരിച്ചു. മുംബൈയില്‍ മകളുടെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. ദേശാഭിമാനിയില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്നു. ഇഎംഎസ്സ്

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1501 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 7056 പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1501 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 998 പേരാണ്. 967 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 7056 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട്