അസ്ലം തിരൂരിനെതാനാളൂർ ഗ്രാമ പഞ്ചായത്ത് ആദരിക്കും.
താനൂർ: നിരവധി ലോഗോകൾ രൂപകൽപന ചെയ്ത അസ്ലം തിരുരിനെ താനാളൂർ ഗ്രാമ പഞ്ചായത്ത് ആദരിക്കും. ആരോഗ്യ മേഖലയിൽ താനാളൂർ ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന ജനകീയാരോഗ്യം@2 എന്ന പദ്ധതിയുടെ ലോഗോ രൂപകൽപന ചെയ്തതിനാണ് അസ്ലമിനെ ആദരിക്കുന്നത്. 13 ന്!-->!-->!-->…
