Fincat

അധ്യാപക ഒഴിവ്

തിരൂർ: ജി.എം.യു.പി.സ്കൂളിൽ ഒഴിവുള്ള യു പി.എസ്.ടി, അധ്യാപക തസ്തികകളിലേക്ക് ദിവസേവതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുംകെ.ടെറ്റ് പാസ്സായ യതുമായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2/12/2021 വ്യാഴാഴ്ച രാവിലെ

അക്രമികളെ അറസ്റ്റ് ചെയ്യണം: കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

മലപ്പുറം : കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷനും പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡും സംയുക്തമായി കാസര്‍ഗോഡ് നടത്തിയ ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കെ എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലപ്പുറം നഗരസഭ

ചെത്തുതൊഴിലാളി കരിമ്പനയില്‍ നിന്ന് വീണ് മരിച്ചു

ചെര്‍പ്പുളശ്ശേരി: ചെത്തുതൊഴിലാളി കരിമ്പനയില്‍ നിന്ന് വീണ് മരിച്ചു. ചളവറ തോട്ടത്തില്‍ പരേതനായ ബാലകൃഷ്ണന്റെയും സരോജിനിയുടെയും മകന്‍ മോഹനന്‍ (40) കള്ളുചെത്തുന്നതിനിടെ കരിമ്പനയില്‍ നിന്ന് വീണ് മരിച്ചത്. പനയില്‍ നിന്നും വീണ ഉടന്‍

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന് മാം​ഗല്യം

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് വിവാഹിതയാകുന്നു. പത്തനംതിട്ട അരുവാപ്പാലം പഞ്ചായത്ത് പ്രസിഡന്റാണ് 22 കാരിയായ രേഷ്മ. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൻ്റെ തലേന്ന് ആണ്

നിരവധി കേസ്സുകളിലെ പ്രതിയെ താനൂർ പോലീസ് ഊട്ടിയിൽ നിന്നും പിടികൂടി.

താനൂർ: മോഷണം, കവർച്ച, കഞ്ചാവ് കേസ്, കൊലപാതകം തുടങ്ങി 25 ഓളം കേസ്സുകളിൽ പ്രതിയും കണ്ണൂർ സ്വേദേശിയുമായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. അലി അക്ബർ വയസ്സ് 38, ചപ്പാന്റകത്തു ഹൌസ്, തളിപ്പറമ്പ്,

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ഭീതി; ആയിരക്കണക്കിന് താറാവുകൾ ചത്തു

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ഭീതി. അമ്പലപ്പുഴ പുറക്കാട്ട് ആയിരക്കണക്കിന് താറാവുകൾ ചത്തതാണ് വീണ്ടും ഭീതി സൃഷ്ടിച്ചിരിക്കുന്നത്. പുറക്കാട് പഞ്ചായത്തിലെ ആറാം വാർഡിൽ ഇല്ലിച്ചിറ അറുപതിൽച്ചിറ ജോസഫ് ചെറിയാൻ എന്ന കർഷകന്റെ

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ബില്ലിന്മേല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ശബ്ദ വോട്ടോടെയാണ്‌ ബില്‍ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ്

പുതിയ നിരക്കുകളുമായി ടെലികോം കമ്പനികൾ; വിപണിയിലെ പ്ലാനുകൾ ഇങ്ങനെ

മുംബൈ: റിലയൻസ് ജിയോ പ്രീ പെയ്ഡ് പ്ലാനുകൾ പരിഷ്ക്കരിച്ചു. വിപണിയിലെ ഏറ്റവും മികച്ച പ്ലാനുകളാണ് റിലയൻസ് ജിയോ അവതരിപ്പിക്കുന്നത്. ഡിസംബർ ഒന്നു മുതൽ ജിയോയുടെ പുതിയ പ്ലാനുകൾ ലഭ്യമാകും. ഓരോ ഇന്ത്യക്കാരന്‍റെയും യഥാർത്ഥ ഡിജിറ്റൽ ജീവിതം

അറക്കൽ ബീവി ആദിരാജ മറിയുമ്മ അന്തരിച്ചു

കണ്ണൂർ: അറക്കൽ രാജ കുടുംബത്തിന്റെ 39ാമത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി അന്തരിച്ചു. 87 വയസ്സായിരുന്നു. കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം. മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റീവ്

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. തേനാരി പ്ലായംപള്ളം സ്വദേശി എം. സുനിൽ (25) ആണ് അറസ്റ്റിലായത്. സി.പി.എം എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക്​ കീഴിലുള്ള