Main Banner

ലീഗ് പ്രവർത്തക സമിതിയിൽ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമർശനം; രാജി സന്നദ്ധത അറിയിച്ചു.

കൊച്ചി: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമർശനം. കെ.എസ് ഹംസ, കെ.എം ഷാജി, പി.കെ ബഷീർ എന്നിവരാണ് വിമർശനമുന്നയിച്ചത്. വിമർശനങ്ങളോട് ക്ഷുഭിതനായാണ് കുഞ്ഞാലിക്കുട്ടി…

മദ്രസയില്‍ നിന്നു സൈക്കിളില്‍ മടങ്ങവെ വിദ്യാര്‍ഥി കുളത്തില്‍ വീണു മരിച്ചു

ഫറോക്ക്: മദ്രസ വിട്ട് വീട്ടിലേക്ക് സൈക്കിളില്‍ മടങ്ങവെ തെന്നിവീണ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു.ചെറുവണ്ണൂര്‍ കൊളത്തറ അറക്കല്‍ പാടം അമ്മോത്ത് വീട്ടില്‍ മുസബീറിന്റെ മകന്‍ മുഹമ്മദ് മിര്‍ഷാദ് (13 ) ആണ് മരിച്ചത്.ശനി രാവിലെ പതിനൊന്നരയോടെ…

വൈദ്യുതിലൈൻ പൊട്ടി വിദ്യാർത്ഥി മരിച്ചു

ബംഗളൂരു: വൈദ്യുതിലൈൻ പൊട്ടിവീണ് വിദ്യാർത്ഥി മരിച്ചു. ചെമ്മാട് ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ ലുഖ്മാൻ ആണ് മരിച്ചത്. ബംഗളൂരു യശ്വന്ത്പൂർ സ്വദേശിയാണ് ലുഖ്മാൻ.…

മുസ്ലിം ആരാധനാലയത്തിൽ ചാണകം വിതറിയ പ്രതി പിടിയിൽ.

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ആരാധനാലയത്തില്‍ ചാണകം വിതറി മലീമസമാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ ജില്ലയിലെ ദസ്തകീര്‍ (51) ആണ് അറസ്റ്റിലായത്. എസ് പി ടികെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട…

റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം; 9-ാം ക്ലാസുകാരന്‍ ഉള്‍പ്പെടെ 5 പേര്‍…

മലപ്പുറം: റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസും താനൂര്‍ സബ്ഡിവിഷന്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയില്‍…

കാലവര്‍ഷം; കണ്‍ട്രോള്‍ റൂം തുറന്നു

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖലയിലെ നാശനഷ്ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നകണ്‍ട്രോള്‍ റൂം തുറന്നു. കര്‍ഷകര്‍ക്കുണ്ടാകുന്ന കെടുതികളും നാശനഷ്ടങ്ങളും…

കോഡൂരിൽ 80 ലക്ഷം രൂപ കവർച്ച ചെയ്ത സംഭവം: മുഖ്യ സൂത്രധാരനായ 27കാരൻ പിടിയിൽ; പ്രതിക്കെതിരെ വധശ്രമം…

മലപ്പുറം: മലപ്പുറം കോഡൂരിൽ 80ലക്ഷം രൂപ കവർച്ച ചെയ്ത സംഭവത്തിലെ മുഖ്യ സൂത്രധാരൻ കണ്ണൂരിലെ 27കാരൻ. സംഭവ ശേഷം മൊബൈൽ ഫോൺ ഓഫാക്കി പ്രതി കണ്ണൂരിലെ വാടക ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിക്കെതിരെ നിലവിലുള്ളത് വധശ്രമം ഉൾപ്പെടെ ആറോളം…

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 55 കീ.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും…

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട

കോഴിക്കോട്: വിമാനത്താവളത്തിൽ സ്വർണവേട്ട. വിമാനത്തിൽ നിന്ന് 40 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം പിടികൂടി . സംഭവത്തിൽ മഞ്ചേരി സ്വദേശിയും ഇരിങ്ങൽ സ്വദേശിയുമാണ് പിടിയിലായത് . കസ്റ്റംസ് പ്രിവന്റിവ് വിഭാഗമാണ് സ്വർണം പിടികൂടിയത്ശരീരത്തിലും…

നിറമരുതൂരില്‍ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

താനൂർ: തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. നിറമരുതൂര്‍ ചക്കരമൂല സ്വദേശി ഒട്ടുംപുറത്ത് ഉണ്ണി(66)യാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന്…