ഷാജ് കിരൺ പറഞ്ഞത് കള്ളമാണെങ്കിൽ കേസെടുക്കാൻ ധൈര്യമുണ്ടോ?: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി അന്വേഷണം നേരിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.മുഖ്യമന്ത്രിയ്‌ക്ക് ഇനി രണ്ട് വഴികളാണ് മുന്നിലുള്ളത്. മുഖ്യമന്ത്രിയ്‌ക്ക്!-->!-->!-->…
