പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.
കുറ്റിപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് മേലാറ്റൂർ ചുഴിക്കുന്ന് വിഷ്ണുവാണ് അറസ്റ്റിലായത്.
കഴിഞ്ഞവർഷം ഒരു വീട്ടിലെ വിവാഹസൽക്കാരത്തിൽ!-->!-->!-->!-->!-->!-->!-->…
