പൊറൂരില്‍ വെറ്റിലകൊണ്ട് ബിരിയാണിയും
മലപ്പുറം: വെറ്റിലകൊണ്ട് ബിരിയാണിയുള്‍പ്പെടെയുള്ള ഭക്ഷ്യവിഭവങ്ങളുണ്ടാക്കി തിരൂർ പൊറൂര്‍ എഎല്‍പിഎസ് വിദ്യാര്‍ഥികള്‍. സ്‌കൂള്‍ നഴ്‌സറിയില്‍ കുട്ടികള്‍ സ്വന്തമായി ഉല്‍പ്പാദിപ്പിച്ച വെറ്റില തൈ വിതരണംചെയ്ത് ‘പുനര്‍ജനി’ ജൈവ വൈവിധ്യ സംരക്ഷണ!-->…
