Fincat

കുട്ടികൾക്ക്‌ കോവിഡ്‌ പ്രതിരോധ മരുന്ന്; ജില്ലാ പഞ്ചായത്തിന്റെ ബാല്യം പദ്ധതിക്ക്‌ നിറമരുതൂരിൽ തുടക്കം

തിരൂർ: കോവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികളിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി മലപ്പുറം ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന ബാല്യം പദ്ധതിക്ക്‌ നിറമരുതൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. 2 മുതൽ 5 വയസ്സ്‌ വരെ പ്രായമുള്ള

മോഫിയയുടെ ആത്മഹത്യ: സിഐ സുധീറിനെ സ്ഥലംമാറ്റി

ആലുവ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ ഈസ്റ്റ് സിഐ സുധീറിനെ സ്ഥലംമാറ്റി. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്കാണ് സ്ഥലം മാറ്റിയത്. അതേസമയം സുധീറിനെ സസ്പെന്‍ഡ് ചെയ്യാതെ സമരം പിന്‍വലിക്കില്ലെന്ന്

ആര്‍എസ്എസ് പ്രവർത്തകൻ്റെ കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാർ പൊളിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി. തമിഴ്‌നാട് പൊള്ളാച്ചിയിലേക്ക് കടത്തിയ കാര്‍ പൊളിച്ചുമാറ്റിയിരുന്നു. ഇതിന്റെ ഭാഗങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തു. കേസില്‍ ഇന്നലെ

ഇ- ഹെൽത്ത് പദ്ധതി താനാളൂരിൽ ജനകിയ പങ്കാളിത്വത്തോടെ നടപ്പാക്കും

താനൂർ :കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്ത് ആരോഗ്യ പരിചരണം എളുപ്പമാക്കുന്ന ഇ- ഹെൽത്ത് പദ്ധതി താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ ജനകീയ പങ്കാളിത്വത്തോടെ നടപ്പാക്കാൻ ആശുപത്രി വികസന സമിതി യോഗം

മലബാർ സമര ചരിത്രത്തെ വികലമാക്കുകയും ഓർമ്മകളെ ഇല്ലാതാക്കുവാനാണ് സാമ്രാജ്യത്തം ശ്രമിച്ചതെന്ന് പ്രൊഫ.…

തിരൂർ: മലബാർ സമര ചരിത്രത്തെ വികലമാക്കുകയും ഓർമ്മകളെ ഇല്ലാതാക്കുവാനാണ് സാമ്രാജ്യത്തം ശ്രമിച്ചതെന്ന് പ്രൊഫ. കെ ഇ എൻ കുഞ്ഞഹമ്മദ് പറഞ്ഞു. തിരൂരിൽ നടക്കുന്ന സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം തിരൂർ ഏരിയാ

ബലാത്സംഗക്കേസ് പ്രതിയെ മലപ്പുറം പോലീസ് അസമിലെത്തി പൊക്കി

വണ്ടൂര്‍: ബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അസമിലെത്തി പോലീസ് സാഹസികമായി പിടികൂടി. അസം സിലാപത്തര്‍ സ്വദേശിയായ പ്രശാന്ത് കോന്‍വാറിനെയാണ് വണ്ടൂര്‍ പോലീസ് പിടികൂടിയത്. തീവ്രവാദിഭീഷണി നേരിടുന്ന പ്രദേശമായതിനാല്‍ ജില്ലാ പോലീസ്

മലപ്പുറം ഊർങ്ങാട്ടിരിയിലെ മുഹമ്മദ് സൗഹാൻ എന്ന 14 കാരനെ കാണാതായിട്ട് 100 ദിവസം പിന്നിട്ടു.

മലപ്പുറം: ഊർങ്ങാട്ടിരിയിലെ പതിനാലുകാരൻ്റെ തിരോധാനത്തിന് 100 ദിവസം പിന്നിടുന്നു. വെറ്റിലപ്പാറ സ്വദേശികളായ ഹസൻകുട്ടി-മറിയുമ്മ ദമ്പതികളുടെ മകൻ മുഹമ്മദ് സൗഹാനെയാണ് കാണാതായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 14 ന് രാവിലെയാണ് അംഗവൈകല്യമുള്ള മുഹമ്മദ്

കരിപ്പൂരില്‍ സൗജന്യ പാര്‍ക്കിംഗ് സമയം മൂന്ന് മിനുട്ടില്‍ നിന്നും ആറ് മിനുട്ടായി ഉയര്‍ത്തി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിംഗ് സമയ പരിധി വിഷയത്തില്‍ താത്കാലിക ആശ്വാസമായി പിക്കപ്പ് – ഡ്രോപ്പ് ലൈന്‍ ഏരിയയിലെ സൗജന്യ പാര്‍ക്കിംഗ് സമയം മൂന്ന് മിനുട്ടില്‍ നിന്നും ആറ് മിനുട്ടായി ഉയര്‍ത്തി ഉത്തരവ് ആയതായി എയര്‍പോര്‍ട്ട്

‘ശരീരം മുഴുവൻ പച്ചകുത്താൻ പറഞ്ഞു, സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമ’: മോഫിയയുടെ…

കൊച്ചി: ആലുവ എടയപ്പുറത്തെ നിയമവിദ്യാർഥിനി മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് സുഹൈലിനും കുടുംബത്തിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി മോഫിയയുടെ അച്ഛൻ. ഭർത്താവിന്റെ വീട്ടിൽ മകൾക്ക് അനുഭവിക്കേണ്ടിവന്നത് ക്രൂരപീഡനമായിരുന്നെന്നും പണം

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായത്. തിരിച്ചറിയൽ പരേഡ് നടക്കാൻ ഉള്ളതിനാൽ പ്രതിയുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.