Fincat

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായത്. തിരിച്ചറിയൽ പരേഡ് നടക്കാൻ ഉള്ളതിനാൽ പ്രതിയുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

മൊഫിയയുടെ മരണത്തിന് ഉത്തരവാദികൾ അറസ്റ്റിൽ

കൊച്ചി: ആലുവ എടയപ്പുറത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും പിടിയിൽ. 23 കാരിയായ മൊഫിയ പർവീനാണ് മരിച്ചത്. ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു. തിരികെ വീട്ടിലെത്തിയ

നെടിയിരുപ്പ് സ്വദേശി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് സ്വദേശി ചോലന്‍കുത്ത് കാരി അബ്ദുല്‍ റസ്സാഖ് എന്ന കുട്ടിമോന്‍ (55) ജിദ്ദയില്‍ മരിച്ചു. ജിദ്ദ ഖുവൈസ ഡിസ്ട്രിക്ടിലെ തമാസ സ്ഥലത്ത് ചൊവ്വാഴ്ച രാത്രി 9 മണിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം.

വിദ്യാർത്ഥികൾക്ക് ലഹരി പദാർത്ഥങ്ങൾ വിതരണം ചെയ്യുന്ന മൂന്നംഗ സംഘത്തെ കുറ്റിപ്പുറം പോലീസ് അറസ്റ്റ്…

. കുറ്റിപ്പുറം: മൂടാൽ, കുറ്റിപ്പുറം ബസ്റ്റാൻ്റ് എന്നിവിടങ്ങളിൽ നിന്നായാണ് ഇവരെ പിടികൂടിയത്. തൃപ്രങ്ങോട് ബീരാഞ്ചിറ താമരത്ത് വിഷ്ണു (22), ആനക്കര ചേകനൂർ കുന്നത്ത് സിറാജ് (19)'പാണ്ടികശാല ഞായംകോട്ടിൽ ഷറഫുദ്ദീൻ (29) എന്നിവരെയാണ് എസ് ഐ

വിദേശത്ത് പോയവർക്കും വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം: സമീപകാലത്ത് വിവാഹം കഴിഞ്ഞ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാതെ വിദേശത്തു പോയവർക്കും വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കോവിഡ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 18കാരൻ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകൃഷ്ണപുരം കുളക്കാട്ടുകുറിശി മുണ്ടൂർ

എടക്കരയിൽ വീട്ടിൽ നിന്ന് നാടൻ തോക്കും തിരകളും പിടികൂടി

മലപ്പുറം: നിലമ്പൂർ എടക്കരയിൽ നാടൻ തോക്കും തിരകളും പിടികൂടി(seized). എടക്കര ബാലംകുളം സ്വദേശി സുഫിയാൻ്റെ(34) വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നാടൻ തോക്കും 11 തിരകളും പിടികൂടിയത്. കിടപ്പുമുറിയിലെ കാട്ടിലിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ

‘ആയിഷ സുൽത്താന ചെറുപ്പത്തിലെ ഇന്ദിരാഗാന്ധിയെപ്പോലെ’: ആര്യാടൻ മുഹമ്മദ്

മലപ്പുറം: ആയിഷ സുൽത്താന ചെറുപ്പത്തിലെ ഇന്ദിരാഗാന്ധിയെപ്പോലെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. മുഹമ്മദ് അബ്ദുറഹ്മാന്റെ പേരിൽ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരം ആയിഷ സുൽത്താനയ്ക്ക് സമർപ്പിച്ചു കൊണ്ട് ഉദ്ഘാടന പ്രസംഗം

മൂന്നു കോടി വില വരുന്ന എംഡിഎംഎയുമായി 29 കാരൻ മലപ്പുറം പോലീസിന്റെ പിടിയിൽ

മലപ്പുറം: മലപ്പുറം മേൽമുറി ഹൈവേയിൽ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര മാർക്കറ്റിൽ മൂന്ന് കോടിയിലധികം വില വരുന്ന 311 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മൊറയൂർ സ്വദേശി കക്കാട്ടുചാലിൽ മുഹമ്മദ് ഹാരിസാണ് (29) മലപ്പുറം പൊലീസിന്റെ പിടിയിലായത്.

മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസ്: രണ്ടാം പ്രതിക്ക് ജാമ്യം നിഷേധിച്ച് മഞ്ചേരി പോക്‌സോ കോടതി

മലപ്പുറം: 15കാരിയെ മഞ്ചേരി ബസ് സ്റ്റാന്റിൽ നിന്നും കാറിൽ കയറ്റിക്കൊണ്ടുപോയി ബലമായി മയക്കുമരുന്നു നൽകി പീഡിപ്പിച്ച പ്രതികൾക്ക് ജാമ്യമില്ല. കേസിലെ രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഇന്നു മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. മഞ്ചേരി