ഹസ്തം ചാരിറ്റബ്ൾ ട്രസ്റ്റ് ഓഫീസ് ഉൽഘാടനം ചെയ്തു
താനൂർ :താനാളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹസ്തം ചാരിറ്റബ്ൾ ട്രസ്റ്റിന് പുതുതായി നിർമ്മിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. രോഗി സാന്ത്വന പരിചരണ രംഗത്തും ജീവകാരുണ്യ മേഖലയിലും കഴിഞ്ഞ പതിമുന്ന് വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഹസ്തം. ഭിന്നശേഷി!-->!-->!-->…
