Main Banner

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് റഗുലേറ്ററി കമ്മിഷനെ നിയോഗിക്കുക ;സി ഡബ്ലിയു എസ് എ

 മലപ്പുറം; നിര്‍മ്മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ അശാസ്ത്രീയമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് . റഗുലേറ്ററി കമ്മിഷനെ നിയോഗിക്കണമെന്ന്  കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സുപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ (സി ഡബ്ലിയു എസ് എ) ജില്ലാ സമ്മേളനം  

മക്കരപ്പറമ്പ സര്‍വ്വീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും തിങ്കളാഴ്ച്ച

മലപ്പുറം: 1952 ല്‍ എഫ് 1184-ാം നമ്പറില്‍ രൂപീകരിക്കപ്പെട്ട പ്രൊഡ്യൂസേഴ്‌സ് കം കണ്‍സ്യൂമേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പില്‍ക്കാലത്ത് പി.576-ാം നമ്പര്‍ മക്കരപ്പറമ്പ സര്‍വ്വീസ് സഹകരണ ബാങ്കായി രൂപാന്തരം പ്രാപിച്ചത്. 1956 ല്‍

വ്യക്തിത്വ വികസന പരിശീലന സെമിനാര്‍

തേഞ്ഞിപ്പലം : യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, സി ജി എസ് ആര്‍ വ്യക്തിത്വ വികസന പരിശീലന സെമിനാര്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ഡോ. ഇ കെ സതീശ് ഉദ്ഘാടനം ചെയ്തു. ആര്‍ എസ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ ശ്രീനിവാസന്‍, കെ എം എ മജീദ്

സന്ദർശക വിസയിൽ സൗദിയിൽ എത്തിയ ബി.പി അങ്ങാടി സ്വദേശി മരണപ്പെട്ടു.

തിരൂർ: ബി പി അങ്ങാടി കട്ടച്ചിറ റോഡിൽ TKHഓഡിറ്റോറിയത്തിന് സമീപമുള്ള നമസ്ക്കാര പള്ളിക്ക് മുൻവശം താമസിക്കുന്ന കൂർമത്ത് മൊയ്ദീൻ ഹാജി ഇന്ന് റിയാദിൽ സൗദിയിൽ വച്ച് നിര്യാതനായ് സന്ദർശന വിസയിൽ മകൻ്റെ അടുത്തേക്ക് ഭാര്യയുമൊത്ത് നോമ്പ് 24ന്ന്

നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഷൈബിൻ സൈക്കോ കില്ലർ

മലപ്പുറം: നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിൻ സൈക്കോ കൊലപാതകി തന്നെ. വിജയം മാത്രമാണ് അയാളുടെ ലക്ഷ്യം. അതിന് തടസ്സം നിൽക്കുന്ന ആരേയും കൊന്നു തള്ളും. തട്ടിക്കൊണ്ടു പോകും. ഇതിന് തെളിവായി ഇത് പുതിയൊരു ആരോപണവും. വയനാട്

ഭാരതപ്പുഴയിൽ ഒഴുക്കിൽ പെട്ട് വിദ്യാർത്ഥി മരിച്ചു

കുറ്റിപ്പുറം: ഭാരതപ്പുഴയിൽ ഒഴുക്കിൽ പെട്ട് വിദ്യാർത്ഥി മരിച്ചു. കുറ്റിപ്പുറം മൈത്രി കോളനിക്ക് സമീപം പള്ളിയാലിൽ നിയാസ് (16) ആണ് മരിച്ചത് വെള്ളിയാഴ്ച നാല് മണിയോടെ കുറ്റിപ്പുറം നിളയോരം പാർക്കിനും ഭാരതപ്പുഴ പാലത്തിനും മധ്യേ

ചിക്കന്‍ ബിരിയാണിയില്‍ അട്ട; ഹോട്ടല്‍ പൂട്ടിച്ച് ആരോഗ്യ വകുപ്പ്

ഹരിപ്പാട്: ചിക്കന്‍ ബിരിയാണിയില്‍ നിന്ന് അട്ടയെ ലഭിച്ചെന്ന പരാതിയെതുടര്‍ന്ന് ഡാണാപ്പടിയിലെ മദീന ഹോട്ടല്‍ പൂട്ടിച്ചു. പരാതിയുമായി എരിക്കാവ് സ്വദേശികളാണ് നഗരസഭയെ സമീപിച്ചത്. തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലില്‍ നേരിട്ടെത്തി

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒമ്പത് ജില്ലകളിൽ

ആത്മഹത്യയല്ല, അവളെ മർദ്ദിച്ച് കൊന്നു; ഭർത്താവ് സജ്ജാദിനെതിരെ നടി ഷഹനയുടെ കുടുംബം

കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ. ഭർത്താവ് കക്കോടി ചെറുകുളം സ്വദേശി സജ്ജാദ് കഴിഞ്ഞ ഒരു വർഷമായി ഷഹനയെ ബന്ധുക്കളുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ലെന്നും കല്യാണം കഴിഞ്ഞ് 2 മാസത്തിനകം തന്നെ പ്രശ്‌നങ്ങൾ

ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും; ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധത്തിന് എതിരെ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്തവര്‍ക്ക് എതിരെ നടപടി കര്‍ശനമാക്കുമെന്ന മുന്നറിയിപ്പാണ് ഗതാഗത മന്ത്രി നല്‍കുന്നത്. ദേശീയ പണിമുടക്ക് ദിവസങ്ങള്‍