ഗുരുവായൂർ ക്ഷേത്രത്തിലെ ഥാർ വീണ്ടും ലേലത്തിന്; നടപടി ദേവസ്വം കമ്മീഷണറുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന് മഹീന്ദ്ര കമ്പനി വഴിപാടായി സമർപ്പിച്ച ഥാർ വീണ്ടും ലേലം ചെയ്യും. ദേവസ്വം കമ്മീഷണറുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഥാറിന്റെ പുനർലേലം ചെയ്യുന്ന തീയതി മാധ്യമങ്ങളിലൂടെ അറിയിക്കുമെന്ന് അധികൃതർ!-->!-->!-->…
