ജി.എസ്.ടി 5ൽ നിന്ന് 12%, തുണി, ചെരിപ്പ് വില കൂടും
ന്യൂഡൽഹി: 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങൾക്കും ചെരിപ്പുകൾക്കും ഈടാക്കുന്ന ജി.എസ്.ടി ജനുവരി ഒന്നു മുതൽ അഞ്ചു ശതമാനത്തിൽ നിന്ന് പന്ത്രണ്ടു ശതമാനമായി ഉയർത്താൻ തീരുമാനിച്ചതോടെ സാധാരണക്കാരുടെ ജീവിതച്ചെലവ് ഏറും. ഉദാഹരണത്തിന്, 1000 രൂപയുടെ!-->…
