Fincat

കോവിഡ് 19: ജില്ലയില്‍ 191 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.55 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 188 പേര്‍ക്ക്ഉറവിടമറിയാതെ 02 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (നവംബര്‍ 19) 191 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കർഷക സമരം വിജയിച്ചതിൽ ആഹ്ലാദ പ്രകടനം നടത്തി

മലപ്പുറം : കർഷക സമരം വിജയിച്ചതിൽ ജില്ലയിൽ വിവിധ മേഖലകളിൽ ജീവനക്കാർ ആഹ്ലാദം പ്രകടനം നടത്തി. മലപ്പുറത്ത് സംസ്ഥാന സെക്രട്ടേറിയേറ്റംഗം എച്ച്. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.സി. സുരേഷ് ബാബു, ജില്ലാ വൈസ് പ്രസിഡണ്ട് .

ക്യാമ്പസ്സുകൾ ലഹരി മുക്ത മാക്കാൻ വിദ്യാർത്ഥികൾ സജ്ജരാകണം-ഇ.ടി മുഹമ്മദ് ബഷീർ എം.പി

മലപ്പുറം: ലഹരി വ്യാപനത്തിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പ്രതിരോധിക്കാനും വിദ്യാർത്ഥികളെ കരിയറുകളാക്കുന്ന മാഫിയകളെ അകറ്റി ക്യാമ്പസുകളും പരിസരവും ലഹരി മുക്തമാക്കാൻ വിദ്യാർത്ഥികൾ തന്നെ സജ്ജരാകണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി

ഇന്ധിരാജി ജന്മദിന അനുസ്മരണം നടത്തി

പൊന്നാനി: പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു.ലോകത്തെ ഭരണാധികാരികളിൽ ശക്തയായ വനിത ആയിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സി ഹരിദാസ് പറഞ്ഞു. പൊന്നാനി മണ്ഡലം

പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചെന്ന് പരാതി

മലപ്പുറം: മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചെന്ന് പരാതി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്ടങ്ങൾ മോർച്ചറിക്ക് പുറത്ത് കവറില്‍

പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് സർക്കാരിനോട് ഹൈക്കോടതി

തിരുവനന്തപുരം: പിങ്ക് പൊലീസ് ഉദ്യോഗസ്ഥ മൂന്നാംക്ളാസുകാരിയെ മോഷണകുറ്റം ആരോപിച്ച് അധിക്ഷേപിച്ച സംഭവത്തിൽ സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. വഴിയിൽ കണ്ട കുട്ടിയോട് എന്തിനാണ് മൊബൈൽ ചോദിച്ചത്? ആരോപണമുന്നയിച്ച ഉദ്യോഗസ്ഥ ഇപ്പോഴും

പശുവിനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ അഥിതി തൊഴിലാളിയെ കോട്ടക്കലിൽ അറസ്റ്റ് ചെയ്തു.

കോട്ടക്കൽ: പശുവിനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ബംഗാളി സ്വദേശിയെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.വെസ്റ്റ് ബംഗാൾ ബെയ്ലോറ സൗത്ത് 24 സ്വദേശിമെനിറോൽ മണ്ഡൽ (28) ആണ് അറസ്റ്റിലായത്. കോട്ടക്കൽ സ്റ്റേഷൻ പരിധിയിലെ ഫാമിലാണ്

സംസ്ഥാന തല ഭിന്നശേഷി സംഗമം തിരുരിൽ.

തിരുർ: ജില്ലാ ആശുപത്രി പി.എം.ആർ വിഭാഗത്തിന് കീഴിലുള്ള ഭിന്നശേഷി കൂട്ടായ്മയായ വരം നടത്തുന്ന എട്ടാമത് സംസ്ഥാന തല ഭിന്നശേഷി സംഗമം ഡിസംബർ മുന്നാം വാരത്തിൽ തിരുരിൽ നടക്കും.തുഞ്ചത്തെഴുത്തഛൻമലയാള സർവ്വകലാശാല എൻ.എസ്.എസ് യുണിറ്റുമായി സഹകരിച്ച്

സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് ഇ​നി​യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: കൊ​വി​ഡ് കാ​ല​ത്ത് സ​ർ​ക്കാ​ർ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്ത സൗ​ജ​ന്യ കി​റ്റ് ഇ​നി​യു​ണ്ടാ​കി​ല്ലെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ. കോവി​ഡ് കാ​ല​ത്തെ സ്തം​ഭ​നാ​വ​സ്ഥ പ​രി​ഗ​ണി​ച്ചാ​ണ് എ​ല്ലാ കാ​ർ​ഡ്

മോണിയാട്ടില്‍ രാമന്‍ നായർ നിര്യാതനായി

വളാഞ്ചേരി : വലിയകുന്ന് മോണിയാട്ടില്‍ രാമന്‍ നായര്‍ (85) നിര്യാതനായി.ഭാര്യ സരോജിനി അമ്മ, മക്കള്‍ ബാലകൃഷ്ണന്‍,സൗമിനി,അനിത,മരുമക്കള്‍ തങ്കലക്ഷ്മി,പരേതനായ ശങ്കരന്‍കുട്ടി,ശ്യാംകുമാര്‍ (ഷൊര്‍ണ്ണൂര്‍ ) പേരകുട്ടികള്‍