Main Banner

മരം മുറിക്കുന്നതിനിടയിൽ വീണ് പരിക്ക് പറ്റിയ ആൾ മരണപ്പെട്ടു.

മലപ്പുറം: കാളികാവിൽ മരം മുറിക്കുന്നതിനിടയിൽ മരത്തിൽ നിന്നും വീണ് പരിക്ക് പറ്റി എടവണ്ണ ചെരുമണ്ണ് സ്വദേശി പാറക്കാടൻ കോയ മരണപ്പെട്ടു. സഹപ്രവർത്തകർ ഉടൻ വണ്ടൂർ നിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം വണ്ടൂർ

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി അപകടം, അമ്മയും മകളും മരിച്ചു

പേരാമ്പ്ര: വാല്യക്കോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അമ്മയും മകളും മരിച്ചു. പേരാമ്പ്ര ടെലഫോൺ എക് ചേഞ്ചിനു സമീപം തെരുവത്ത് പൊയിൽ വയലിൽ കൃഷ്ണകൃപയിൽ സുരേഷ് ബാബുവി​െൻറ ഭാര്യ ശ്രീജ (51), മകൾ അഞ്ജലി (24)എന്നിവരാണ് മരിച്ചത്. ഇന്ന്

ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു

കണ്ണൂര്‍: ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. അര്‍ദ്ധരാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. ദയ മെഡിക്കല്‍സ് ജീവനക്കാരന്‍ ഹാരിസ് (25) ആണ് മരിച്ചത്. അപകടത്തില്‍ കട പൂര്‍ണമായി തകര്‍ന്നു.

‘ഞാൻ സരിതാ നായരെപ്പോലെ‘: വിഷ്ണുപ്രിയ തട്ടിയത് കോടികൾ, പോലീസെത്തിയപ്പോൾ ബോധം കെടലും

പാലക്കാട് : മുതലമടയിൽ ആദിവാസികൾക്കുള്ള തൊഴിൽ പരിശീലനത്തിന്റെ പേരിൽ കോടികൾ തട്ടിയെടുത്ത ഒറ്റപ്പാലം സ്വദേശിനി വിഷ്ണുപ്രിയ (42) സമാനമായ തട്ടിപ്പ് മറ്റു ജില്ലകളിലും നടത്തിയതായി സൂചന. മുതലമട ഗോവിന്ദപുരം അംബേദ്കർ കോളനിയിൽ നടത്തിയ തൊഴിൽ

ഗുണ്ടല്‍പേട്ടിൽ വാഹനാപകടം: പ്രവാസിയടക്കം രണ്ട് മലയാളികൾ മരിച്ചു

വയനാട് കമ്പളക്കാട് പൂവനാരിക്കുന്ന് സ്വദേശി എന്‍ കെ അജ്മലും (20) ബന്ധുവായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി അല്‍ത്താഫും ആണ് അപകടത്തിൽ മരിച്ചത് സുല്‍ത്താന്‍ബത്തേരി: കര്‍ണാടക അതിര്‍ത്തിയായ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട്

നിയന്ത്രണം വിട്ട ഡ്യൂക്ക് ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി; വിദ്യാർത്ഥിനി മരിച്ചു

കോട്ടയം: എരുമേലി കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു. ബൈക്കിൽ സഞ്ചരിച്ച വിദ്യാർത്ഥിനിയാണ് മരിച്ചത്. കാഞ്ഞിരപ്പിള്ളി ഭാഗത്ത് നിന്ന് വരികയായിരുന്ന ഡ്യൂക്ക് ബൈക്ക് വീടിന്റെ ഗേറ്റിലേക്ക്

മലയാളി ബൈക്ക് റേസർ യുഎഇയിൽ അപകടത്തിൽ മരിച്ചു

ഫുജൈറ: മലയാളി ബൈക്ക് റേസർ യുഎഇയിൽ അപകടത്തിൽ മരിച്ചു. കോഴിക്കോട് ബാലുശേരി എസ്റ്റേറ്റ്മുക്ക് സ്വദേശി ജപിൻ ജയപ്രകാശാണ് മരിച്ചത്. 37 വയസായിരുന്നു. ഇന്ന് രാവിലെ ബൈക്ക് റൈഡിനിടെ ഫുജൈറ ദിബ്ബയിലാണ് അപകടം. ഉടൻ ആശുപത്രിയിൽ

സന്തോഷ് ട്രോഫി:ഗുജറാത്തിനെ തകര്‍ത്ത് ഒഡീഷ; സെമി ഫൈനലിന് അരികെ

മലപ്പുറം: മഴനിറഞ്ഞാടിയ രണ്ട് പകുതിയില്‍ അവസാന നിമിഷം ഗോളടി മേളം. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുജാത്തിനെ തകര്‍ത്ത് ഒഡീഷ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗുജറാത്തിനെതിരെ ഒഡീഷയുടെ

ഒതവനയിൽ നഫീസ ഹജ്ജുമ്മ നിര്യാതയായി

തിരൂർ : നടുവിലങ്ങാടിയിലെ പരേതനായ ഒതവനയിൽ ബീരാൻ മൂപ്പന്റെ മകളും പൊയ്‌ലിശ്ശേരി പരേതനായ കുഞ്ഞയ്തു എന്നവരുടെ ഭാര്യയുമായ നഫീസ ഹജ്ജുമ്മ (85) നിര്യാതയായി . മക്കൾ: മൊയ്‌ദീൻ, പരേതനായ ഇബ്രാഹിം കുട്ടി, ബീരൻ കുട്ടി (സൗദി),

കരിപ്പൂരിൽ മൂന്നേമുക്കാൽ കിലോ സ്വർണവുമായി നാല് പേർ പിടിയിൽ.

അമരമ്പലം സ്വദേശി സക്കീർ പുലത്ത്, മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. നാല് യാത്രക്കാരിൽ നിന്ന് മൂന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം കൂരിയാട് സ്വദേശി മുജീബ് റഹ്മാൻ, നിലമ്പൂർ