സംസ്ഥാന തല ഭിന്നശേഷി സംഗമം തിരുരിൽ.
തിരുർ: ജില്ലാ ആശുപത്രി പി.എം.ആർ വിഭാഗത്തിന് കീഴിലുള്ള ഭിന്നശേഷി കൂട്ടായ്മയായ വരം നടത്തുന്ന എട്ടാമത് സംസ്ഥാന തല ഭിന്നശേഷി സംഗമം ഡിസംബർ മുന്നാം വാരത്തിൽ തിരുരിൽ നടക്കും.തുഞ്ചത്തെഴുത്തഛൻമലയാള സർവ്വകലാശാല എൻ.എസ്.എസ് യുണിറ്റുമായി സഹകരിച്ച്!-->!-->!-->…
