Fincat

മോഹൻലാൽ മണ്ടൻ, അയാൾ മലയാളം സിനിമാ ഇൻഡസ്ട്രിയെ തന്നെ നശിപ്പിക്കുമായിരുന്നു-ഡോ. ഫസൽ ഗഫൂർ

പെരിന്തൽമണ്ണ: മോഹൻലാലിനെതിരെ വിമർശനവുമായി എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ. മരക്കാർ സിനിമയുടെ ഒടിടി റിലീസ് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഒടിടി പ്ലാറ്റ്‌ഫോമുകൾ കുത്തകകൾക്ക് മാത്രമാണ് ലാഭമുണ്ടാക്കുക,

കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി താനൂരിൽ അറസ്റ്റില്‍

താനൂര്‍: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നിരവധി കേസുകളിലെ പ്രതിയെ താനൂര്‍ പോലിസ് അറസ്റ്റുചെയ്തു. താനൂര്‍ ഉണ്ണിയാല്‍ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ മരക്കാരകത്ത് മജീദിന്റെ മകന്‍ മിര്‍ഷാദിനെയാണ് താനൂര്‍ പോലിസ് പിടികൂടിയത്.

യാത്രക്കാരിക്ക് നെഞ്ചുവേദന; ബസ് ആശുപത്രിയിലേക്ക് പാഞ്ഞു; ജീവൻ രക്ഷിക്കാനായതിന്‍റെ സന്തോഷത്തിൽ ബസ്…

തൃശൂര്‍: ചാവക്കാട് നിന്ന് തൃശൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്രക്കാരിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടതോടെ ബസ് ആശുപത്രിയിലേക്ക് പാഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതോടെ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാനായി. ഇതോടെ ബസ്

കെ.പി.എ.സി ലളിതയ്ക്ക് സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് പ്രകാരം-മന്ത്രി അബ്ദുറഹ്മാന്‍

തിരുവനന്തപുരം: മുതിര്‍ന്ന നടി കെ.പി.എ.സി ലളിതയ്ക്ക് ചികിത്സാ സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. കലാകാരി എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കാന്‍ തീരുമാനിച്ചത്. കലാകാരന്മാര്‍

മാതിയകത്ത് ബീക്കുട്ടി നിര്യാതയായി

തിരൂർ: പരേതനായ തെങ്ങശ്ശേരി വളപ്പിൽ ബീരാന്റെ (റിട്ടയേർഡ് പി ഡബ്ല്യു ഡി) ഭാര്യ തെക്കും മുറിയിൽ താമസിക്കുന്ന മാതിയകത്ത് ബീക്കുട്ടി(76) നിര്യാതയായി. മക്കൾ: കമറുദ്ദീൻ(റിട്ടയേർഡ് പഞ്ചായത്ത് സെക്രട്ടറി) പരേതനായ അല്ലാമ

യുഎഇയുടെ പുതിയ തൊഴിൽനിയമം: ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ആറ് അവധി

ദുബായ്: അടുത്ത വർഷം ഫെബ്രുവരി മുതൽ ശമ്പളത്തോടെയുള്ള ആറ് അവധി ദിവസങ്ങൾ തെരഞ്ഞെടുക്കാനുള്ള അനുമതി തൊഴിലാളികൾക്ക് ലഭിക്കും . കഴിഞ്ഞ ദിവസം പരിഷ്കരിച്ച യു.എ.ഇ.യുടെ പുതിയ തൊഴിൽനിയമ പ്രകാരമാണ് തൊഴിലാളികൾക്ക് ഈ അനുമതി ലഭിക്കുക . 2022

എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും മണ്ണ് സംരക്ഷണ കാര്യാലയങ്ങള്‍ ആരംഭിക്കണം

മലപ്പുറം : കാര്‍ഷിക മേഖലയെ സ്വയം പര്യാപ്തതയില്‍ എത്തിക്കാന്‍ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും മണ്ണ് സംരക്ഷണ കാര്യാലയങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടി വേണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.വകുപ്പിന്റെ

വീട്ടിനുള്ളില്‍ക്കയറി കാട്ടുപന്നിയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്

പാലക്കാട്: പട്ടാപ്പകല്‍ വീട്ടിനുള്ളില്‍ക്കയറി കാട്ടുപന്നിയുടെ ആക്രമണം. പാലക്കാട് മണ്ണാര്‍ക്കാടിനടുത്തെ കോട്ടോപ്പാടം ഗ്രാമപ്പഞ്ചായത്തിലെ കണ്ടമംഗലത്താണ് സംഭവം. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കണ്ടമംഗലം പുതുപ്പറമ്പില്‍

ആർ എസ് എസ് പ്രവർത്തകൻ്റെ കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാറിൻ്റെ ദൃശ്യങ്ങൾ പുറത്തു വിട്ടു.

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് കൊല്ലപ്പെട്ട കേസിൽ പ്രതികൾ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. പാലക്കാട് ദേശീയപാതയ്ക്ക് സമീപം മാമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ കൊലപ്പെടുത്തിയ അക്രമിസംഘം

മങ്കുത്തിൽ മുഹമ്മദ് കുട്ടി നിര്യാതനായി

ബി പി അങ്ങാടി: പാറശ്ശേരി മങ്കുത്തിൽ മുഹമ്മദ് കുട്ടി ( പണ്ഡാരി മുഹമ്മദ് കുട്ടി - 67) നിര്യാതനായിഭാര്യ: .ഉമ്മുകുൽസു . മക്കൾ: ഷംസുദ്ധിൻ, താഹിറമരുമക്കൾ: ഇസ്മായിൽ, മുംതാസ്സഹോദരങ്ങൾ: അബൂബക്കർ , പരേതനായകുഞ്ഞിമുഹമ്മദ്. ഖബറടക്കം വെള്ളി