വിദ്യാർത്ഥിനിയുടെ ചിത്രം രൂപംമാറ്റി അർധനഗ്‌നമായി ചിത്രീകരിച്ച് പണം തട്ടാൻ ശ്രമം; യുവാവ് അറസ്റ്റിൽ
പാണ്ടിക്കാട്: വിദ്യാർത്ഥിനിയുടെ ഫോട്ടോ രൂപംമാറ്റി അർധനഗ്‌നമായി ചിത്രീകരിച്ച് പണം തട്ടാൻ ശ്രമിച്ച യുവാവിനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് നല്ലളം സ്വദേശി മിൻഹാജ് മൻസിൽ മിസ്ബാഹുൽ ഹഖ് (21)ആണ് അറസ്റ്റിലായത്.
പാണ്ടിക്കാട്!-->!-->!-->!-->!-->…
