പുത്തനത്താണിയില്‍ ഷിഗല്ല മരണം: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി
ജില്ലയില്‍ ഷിഗല്ല മരണം സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലാതല ദ്രുത പ്രതികരണ സംഘം പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക. അറിയിച്ചു. ഐസ്, ഐസ്‌ക്രീം, സിപ്പ് - അപ്പ് മുതലായവ ഉണ്ടാക്കുന്നതിന്ന്!-->…
