Main Banner

പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി വാർത്തകളിൽ ഇടം പിടിച്ച നന്മമരം ജൈസൽ താനൂർ പിടിയിൽ

മലപ്പുറം: താനൂർ ഒട്ടുംപ്പുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന പുരുഷനേയും സ്ത്രീയേയും മൊബൈലിൽ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ താനൂർ പൊലീസ് പിടികൂടി. പ്രളയകാലത്ത് മുതുക് ചെവിട്ടുപടിയാക്കി നൽകി ശ്രദ്ധേയനായ പരപ്പനങ്ങാടി

ഷാര്‍ജയില്‍ മലയാളി യുവാവ് കടലില്‍ മുങ്ങിമരിച്ചു

ഷാര്‍ജ: മലയാളി യുവാവ് ഷാര്‍ജ ഹംരിയ കടലില്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ സ്വദേശി മുഹമ്മദ് എമിലാണ് (24) മരിച്ചത്. ഫുജൈറയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഏഴ് മാസമായി ജോലി ചെയ്യുകയാണ്. ബുധനാഴ്ച പുലര്‍ച്ചെ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ

സൈലന്റ് വീല്‍ സൈക്കിള്‍ റാലി മലപ്പുറത്ത്

മലപ്പുറം: ശബ്ദ മലിനീകരണത്തിനെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നാഷണല്‍ ഇനിഷിയേറ്റിവ് ഫോര്‍ സേഫ് സൗണ്ട് സംഘടിപ്പിക്കുന്ന  സൈലന്റ് വീല്‍ എന്ന സൈക്കിള്‍ റാലിക്ക് ഇന്ന് രാവിലെ 10മണിക്ക് മലപ്പുറം ടൗണ്‍ഹാളിന് മുന്നില്‍ സ്വീകരണം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: മലപ്പുറം സ്വദേശിയായ ട്രക്ക് ഡ്രൈവർക്കും കൂട്ടുകാർക്കും…

അബുദാബി: അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് ‘ഡ്രീം 12 മില്യൺ’ സീരീസ് 239 റാഫിൾ നറുക്കെടുപ്പിൽ അജ്മാനിൽ താമസിക്കുന്ന മലപ്പുറം മേലാറ്റൂർ സ്വദേശി മുജീബ് ചിറത്തൊടിക്കും കൂട്ടുകാർക്കും പെരുന്നാൾ സമ്മാനമായി കോടികൾ ലഭിച്ചു. മുജീബ് ഉൾപ്പെടെ 10

സംസ്ഥാനത്ത് മണ്ണെണ്ണ വില വീണ്ടും കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ വില വീണ്ടും കൂട്ടി. ലിറ്ററിന് 84 രൂപയാണ് പുതുക്കിയ വില. ഏപ്രിൽ മാസം 81 രൂപയായിരുന്നു മണ്ണെണ്ണ വില. വില കുറയുമെന്ന ധാരണയിൽ കഴിഞ്ഞ മാസം വിതരണക്കാർ മണ്ണെണ്ണ എടുത്തിരുന്നില്ല. അതിനാൽ ഈ മാസം

കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണു

കാഞ്ഞങ്ങട്: പൂച്ചക്കാട് അസാധാരണമായ വാഹനാപകടം. നിയന്ത്രണം തെറ്റിയ ആള്‍ട്ടോ കാര്‍ പള്ളിക്ക് മുന്നിലുള്ള കിണറ്റില്‍ വീണു. കാര്‍ ഭാഗികമായി വെള്ളത്തില്‍ മുങ്ങിയെങ്കിലും കാറിലുണ്ടായിരുന്ന പിഞ്ച് കുഞ്ഞടക്കമുള്ള നാലുപേര്‍ അത്ഭുതകരമായി

ആഡംബര കാറുകളിൽ കറങ്ങി കഞ്ചാവും എം.ഡി.എം.എ യും വിൽപന നടത്തുന്ന സംഘം പരപ്പനങ്ങാടിയിൽ പിടിയിൽ

മലപ്പുറം: ആഡംബര കാറുകളിൽ കഞ്ചാവും എം.ഡി.എം.എയുമായി കറങ്ങിയ അഞ്ച് അംഗ സംഘത്തെ പരപ്പനങ്ങാടി പൊലീസ് പിടികൂടി. പരപ്പനങ്ങാടി അഞ്ചപ്പുര ജംഗ്ഷന് സമീപത്തായി പണിതു കൊണ്ടിരിക്കുന്ന മൂന്നു നില കെട്ടിടത്തിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തിൽ

പെരുന്നാൾ ആഘോഷിക്കാൻ പോയ മൂന്നു മലയാളികൾ ഖത്തറിൽ മരിച്ചു

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പെരുന്നാൾ ആഘോഷിക്കാൻ എത്തിയ സംഘമാണ് അപകടത്തിൽ പെട്ടത്. ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ട് വാഹനങ്ങളിലായാണ് സംഘം മരുഭൂമിയിൽ പെരുന്നാൾ ആഘോഷിക്കാൻ എത്തിയത്. ലാൻഡ്

സന്തോഷ് ട്രോഫി: ടി.കെ. ജെസിന് എം.ഇ.എസ്. ഒരു ലക്ഷം രൂപ നൽകും

മലപ്പുറം: സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടിയ നിലമ്പൂർ സ്വദേശി ടി.കെ. ജെസിന് എം.ഇ.എസ് ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് നൽകുമെന്ന് എം.ഇ.എസ്. സംസ്ഥാന പ്രഡിഡന്റ് ഡോ. ഫസൽ ഗഫൂർ അറിയിച്ചു.

ആശങ്കകള്‍ അകറ്റി മൂല്യനിര്‍ണയം സുഗമമാക്കണം: എ കെ എസ് ടി യു

മലപ്പുറം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി കെമിസ്ട്രി ഉത്തര സൂചികയിലെ ആശയക്കുഴപ്പം എത്രയും പെട്ടന്ന് പരിഹരിച്ച് മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ പ്രവര്‍ത്തനം സുഗമമാക്കണമെന്ന് എ കെ എസ് ടി യു ജില്ലാ കമ്മിറ്റി  യോഗം ആവശ്യപ്പെട്ടു.  ഈ പ്രശ്‌നങ്ങള്‍