Kavitha

റിയാലിറ്റി ഷോ ബാലതാരം സ്‌കൂട്ടർ അപകടത്തിൽ മരിച്ചു

ബെംഗളൂരു: 'നന്നമ്മ സൂപ്പർ സ്റ്റാർ' എന്ന കന്നഡ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ബാലതാരം ആറു വയസ്സുകാരി സമൻവി രൂപേഷ് അമ്മയ്ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കെ ടിപ്പറിടിച്ചു മരിച്ചു. പ്രമുഖ ഹരികഥ കലാകാരൻ ഗുരുരാജുലുവിന്റെ കൊച്ചുമകളാണ്.

തിരുവനന്തപുരം വിമാനത്താവളത്തിൽ സഹപ്രവർത്തകയെ ഉന്നത ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന് പരാതി

തിരുവനന്തപുരം: സഹപ്രവർത്തകയുടെ പരാതിയിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ പീഡനത്തിന് കേസെടുത്തു. ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി മധുസൂദന റാവുവിന് എതിരെ തുമ്പ പൊലീസാണ് കേസെടുത്തിരിക്കുന്നത് .

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങൾ കൈമാറിയ വി.ഐ.പിയെ തിരിച്ചറിഞ്ഞു

കോട്ടയം; നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയ വി.ഐ.പിയെ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു. ഇയാളുടെ ഫോട്ടോ ബാലചന്ദ്രകുമാർ സ്ഥിരീകരിച്ചു. ദിലീപിന്റെ അടുത്ത സുഹൃത്തായ വ്യവസായി ആണ് ഇയാൾ. ദൃശ്യങ്ങൾ നൽകിയതിന്റെ തൊട്ടടുത്ത

മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക്; പുറപ്പെട്ടത് പുലർച്ചെ

തിരുവനന്തപുരം: ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമെരിക്കയിലേക്ക് പോയി. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 4.40 ഓടെയാണ് മുഖ്യമന്ത്രിയും സംഘവും അമെരിക്കയിലേക്ക് പോയത്. ഭാര്യ കമല, പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷ്

എ എ ഡബ്ല്യു കെ പ്രതിനിധി സമ്മേളനവും സി. എ. മജീദ് സ്മാരക കോണ്‍ഫ്രന്‍സ് ഹാള്‍ കം ട്രൈനിംഗ് സെന്ററിന്റെ…

മലപ്പുറം; അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള(എ എ ഡബ്ല്യു കെ ) 32ാമത് ജില്ലാ പ്രതിനിധി സമ്മേളനവും സി. എ. മജീദ് സ്മാരക കോണ്‍ഫ്രന്‍സ് ഹാള്‍ കം ട്രൈനിംഗ് സെന്ററിന്റെ ഉദ്ഘാടനവും നാളെ (ജനുവരി 16 ന് ഞായറാഴ്ച) നടക്കും.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും യുഎ.ഇ.യിലേക്ക് പോകുന്ന യാത്രക്കാർക്ക് കോവിഡ്

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഷാർജ, അബുദാബി എന്നിവിടങ്ങളിലേക്ക് പോകാൻ എത്തിയവർക്കാണ് വെള്ളിയാഴ്ച പോസിറ്റീവായതിനെ തുടർന്ന് യാത്രമുടങ്ങിയത്. യാത്രയ്ക്ക്

മക്കളെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം ഒളിച്ചോടി; രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിൽ

തിരുവനന്തപുരം: കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം ഒളിച്ചോടിയ സംഭവത്തിൽ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിലായി. പള്ളിക്കൽ സ്വദേശികളും ഭർതൃമതികളുമായ രണ്ടു സ്ത്രീകൾ പ്രായപൂർത്തിയാവാത്ത കൊച്ചു കുട്ടികളെ ഉപേക്ഷിച്ചു

സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ജിഎസ്ടി നോട്ടിസ്; പ്രതിഷേധവുമായി ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ അസോസിയേഷന്‍

കൊച്ചി; കടകളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്കെതിരേ ജിഎസ്ടി വകുപ്പ് നോട്ടിസ് അയയ്ക്കാന്‍ തുടങ്ങി. വ്യാപാരമേഖലയില്‍ കനത്ത പ്രത്യാഘാതമുണ്ടാക്കുന്ന ഈ നടപടി നിര്‍ത്തിവയ്ക്കണമെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ അസോസിയേഷന്‍ സര്‍ക്കാരിനോട്

ദേവധാറിൽ നാളെ റോബോർട്ടിക് ശില്പശാല

താനുർ: ജില്ലയിലെ വിവിധ ഹയർസെക്കൻഡറി സ്കൂളിൽ നിന്നുമുള്ള കുട്ടികൾക്കായി റോബോർട്ടിക്സ് ശില്ലപ ശാല നാളെ താനുർ ദേവധാർ ഹയർ സെക്കൻഡറിസ്കൂളിൽ നടക്കും. ഈ മേഖലയിൽ വരും കാലഘട്ടങ്ങളിൽ .വരുന്ന തൊഴിലവത്സങ്ങളെയും നാധ്യതകളെയും കുറിച്ച് കുട്ടികൾക്ക്

എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷാ തിയ്യതികളിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്നും 10,11,12 ക്ലാസുകൾ