പോക്സോ കേസിലെ പ്രതിയായ മുസ്ലിംലീഗ് മുൻ നഗരസഭാ കൗൺസിലർ തൂങ്ങി മരിച്ചു
മലപ്പുറം: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിയായ മുസ്ലിംലീഗ് മുൻ നഗരസഭാ കൗൺസിലർ ഇന്ന് കോടതിയിൽ വിസ്താരം നടക്കാനിരിക്കെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ചു. ദളിത് ലീഗ് നേതാവും മഞ്ചേരി മുൻ മുനിസിപ്പൽ കൗൺസിലറുമായിരുന്ന!-->!-->!-->…
