ആശുപത്രിയില്‍ നിന്നും വാഹനം മോഷ്ടിച്ച പ്രതി വളാഞ്ചേരിയില്‍ പിടിയില്‍
വളാഞ്ചേരി: അത്യാഹിതചികിത്സക്കായി രോഗിയുമായി ആശുപത്രിയിലെത്തിയ കുടുംബത്തിന്റെ വാഹനവുമായി കടന്നുകളഞ്ഞ പ്രതി വളാഞ്ചേരി പൊലീസിന്റെ പിടിയിലായി.വല്ലപ്പുഴ നെല്ലായ സ്വദേശി ഫക്രുദ്ധീ (30)നാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ മെയ് മാസം 22നാണ്!-->!-->!-->!-->!-->…
