Fincat

കോവിഡ് 19: ജില്ലയില്‍ 178 പേര്‍ക്ക് വൈറസ്ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.91 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 177 പേര്‍ഉറവിടമറിയാതെ ഒരാള്‍ക്ക്മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (നവംബര്‍ 12) 178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന

സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂര്‍ 727, കോഴിക്കോട് 620, കൊല്ലം 599, കോട്ടയം 477, കണ്ണൂര്‍ 397, ഇടുക്കി 357, പത്തനംതിട്ട 346, പാലക്കാട് 260, വയനാട് 247, ആലപ്പുഴ 233,

ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍പിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ല:…

കൊ​ച്ചി: ഓട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​ സീ​റ്റി​ല്‍ ‍ഡ്രൈവര്‍ക്കൊപ്പം ഇരുന്ന് സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര​ന്​ അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ ഇ​ന്‍​ഷുറ​ന്‍​സ് പ​രി​ര​ക്ഷ​ക്ക്​ അ​ര്‍​ഹ​ത​യു​​ണ്ടാ​വി​ല്ലെ​ന്ന്​ ഹൈ​ക്കോടതി. ഇ​ന്‍​ഷു​റ​ന്‍​സ് കംപനി

ബ്രസീലിന് ലോകകപ്പ് യോഗ്യത

ബ്രസീലിന് ലോകകപ്പ് യോഗ്യത. കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ബ്രസീൽ ലോകകപ്പ് യോഗ്യത നേടിയത്. ബ്രസീലിനായി ലൂക്കാസ് പക്വറ്റയാണ് ഗോൾ നേടിയത്. 12 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ബ്രസീൽ ലാറ്റിനമേരിക്കയിൽ ഒന്നാം സ്ഥാനത്തെത്തി.

വാ​ട്സ് ആ​പ്പ് സ്​​റ്റാ​റ്റ​സി​ൽ മ​ര​ണ​ക്കു​റി​പ്പെ​ഴു​തി യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു

പൂ​ക്കോ​ട്ടും​പാ​ടം: വാ​ട്സ് ആ​പ്പ് സ്​​റ്റാ​റ്റ​സി​ൽ മ​ര​ണ​ക്കു​റി​പ്പെ​ഴു​തി യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു. അ​മ​ര​മ്പ​ലം മാ​മ്പൊ​യി​ൽ പ​ന്നി​ക്കോ​ട്ടി​ൽ മോ​ഹ​ന​കൃ​ഷ്ണ​നാ​ണ്​ (30) നി​ല​മ്പൂ​ർ ക​നോ​ലി പ്ലോ​ട്ടി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ൽ

വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർ അറിയാൻ ഇന്നുമുതൽ പ്രഖ്യാപിക്കപ്പെട്ട പരിഷ്‌കാരങ്ങൾ…

ഇന്ത്യയിലേക്ക് വിദേശരാജ്യങ്ങളിൽ നിന്നും എത്തുനന്നവർക്ക്ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇന്ത്യ ഇളവുകൾ പ്രഖ്യാപിച്ചു. ഇനിമുതൽ വിദേശങ്ങളിൽ നിന്നും എത്തുന്ന അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാത്രയ്ക്ക് മുൻപോ, ഇന്ത്യയിൽ

താനൂർ സ്വദേശി ദേവദർശന് ബി ടെക് ലാറ്ററൽ എൻട്രി പരീക്ഷ ഒന്നാം റാങ്ക്

തിരൂർ: ബി ടെക്ക് ലാറ്ററൽ എൻട്രി പരീക്ഷയിൽ ദേവ ദർശന് 1-ാം റാങ്ക്. 2021ബി ടെക് ലാറ്ററർ എൻട്രി എഞ്ചിനിയറിംഗ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദേവദർശൻ തിരൂർ സിതിസാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളജിൽ 2020

എര്‍ത്ത് കമ്പിയില്‍നിന്ന് ഷോക്കേറ്റ് ആറു വയസ്സുകാരി മരിച്ചു

പെരിന്തല്‍മണ്ണ: വീട്ടുമുറ്റത്തെ വൈദ്യുതി എര്‍ത്ത് കമ്പിയില്‍നിന്ന് ഷോക്കേറ്റ് ചികിത്സയിലിരുന്ന ആറ് വയസ്സുകാരി മരിച്ചു. പട്ടിക്കാട് പള്ളിക്കുത്ത് ചിറക്കലിലെ കൊടുവായക്കല്‍ സന്തോഷിന്റെയും സുജിലയുടെയും ഏക മകള്‍ ശ്രേയയാണ് മരിച്ചത്.

മലപ്പുറത്തെ പ്രമുഖ ആശുപത്രിയിൽ പരിശോധനക്കെത്തിയ 21കാരിയെ ഡോക്ടർ ലൈംഗിക പീഡിനത്തിനു ശ്രമിച്ചതായി…

മലപ്പുറം: മലപ്പുറത്തെ പ്രമുഖ ആശുപത്രിയിൽ പരിശോധനക്കെത്തിയ 21കാരിയെ പുരുഷ ഓർത്തോ ഡോക്ടർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. യുവതി രക്ഷിതാക്കളോടൊപ്പമാണ് വയറു വേദനക്കും പുറംവേദനക്കും ചികിത്സ തേടി ആശുപത്രിയിലെത്തിയത്. ആദ്യം

കണ്ണൂർ-യശ്വന്ത്​പൂർ എക്​സ്​പ്രസ്​ പാളം തെറ്റി; എ.സിയടക്കം അഞ്ചോളം ബോഗികളാണ്​ അപകടത്തിൽപ്പെട്ടത്

​ബംഗളൂരു: വ്യാഴാഴ്​ച വൈകീട്ട്​ കണ്ണൂരിൽനിന്ന്​ ബംഗളൂരുവിലേക്ക്​ പുറപ്പെട്ട കണ്ണൂർ-യശ്വന്ത്​പൂർ സ്​പെഷ്യൽ എക്​സ്​പ്രസ്​ (07390) തമിഴ്​നാട്​ ധർമപുരിക്ക്​ സമീപം പാളം തെറ്റി. വെള്ളിയാഴ്​ച പുലർച്ചെ 3.45ഒാടെ സേലം- ബംഗളൂരു റൂട്ടിൽ