സ്വർണവില കുത്തനെ ഉയരങ്ങളിലേക്ക്
തിരുവനന്തപുരം: സ്വർണവില ഉയരുമെന്ന പ്രവചനത്തിന് പിന്നാലെ, ദിവസേന സ്വർണവിലയിൽ വൻ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്ന സ്വർണ വില ഇന്ന് വീണ്ടും കൂടി. ഇന്നലെ പവന് 160 രൂപ വർധിച്ച് 36,160!-->…
