Shobika

നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി: ഒരു വയസുകാരന് ദാരുണാന്ത്യം

തൃശൂർ: വീട്ടിൽ കളിക്കുന്നതിനിടെ നെല്ലിക്ക തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. മുളങ്കുന്നത്തുകാവ്, കോഞ്ചേരി കളരിക്കൽ കിരണിന്റെയും മഞ്ജുവിന്റെയും മകൻ നമസ്സാണ് ബുധനാഴ്ച രാത്രി 11ന് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മരിച്ചത്.

നെച്ചിയിൽ മധുസൂധനൻ അന്തരിച്ചു

ആലത്തിയൂർ: പരപ്പേരി നെച്ചിയിൽ മധുസൂധനൻ (67) അന്തരിച്ചു .ഭാര്യ: മെർലിൻ. മകൾ വിധുലമരുമകൻ വിപിൻ ചന്ദ്ശവസംസ്ക്കാരം വെള്ളി രാവിലെ 9 മണിക്ക് പരപ്പേരി സി എസ് ഐ സെമിത്തേരിയിൽ

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പിക്കുന്നതാണ് ഇന്നത്തെ ഫലമെന്ന് പ്രധാനമന്ത്രി

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പിക്കുന്നതാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ന് ആഘോഷത്തിന്റെ ദിവസമാണ്.

ദുബായ് ആശുപത്രി ഗ്രൂപ്പില്‍ നോര്‍ക്ക റൂട്ട്‌സ് വഴിനിയമനം

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇന്‍ പേഷ്യന്റ് ഡിപ്പാര്‍ട്ടമെന്റ് (ഐപി ഡി)/ ഒറ്റി നഴ്‌സ്, ലാബ്/ സിഎസ് എസ് ഡി / ലബോറട്ടറി/ അനസ്‌തേഷ്യ/ മൈക്രോബിയോളജി/ കാര്‍ഡിയോളജി ടെക്‌നിഷ്യന്‍ തുടങ്ങിയ

സംസ്ഥാനത്ത് ഇന്ന് 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 260, കോട്ടയം 187, തിരുവനന്തപുരം 179, കൊല്ലം 128, പത്തനംതിട്ട 115, ഇടുക്കി 96, കോഴിക്കോട് 93, തൃശൂര്‍ 88, ആലപ്പുഴ 65, കണ്ണൂര്‍ 57, പാലക്കാട് 51, വയനാട് 50, മലപ്പുറം 45,

ജില്ലയില്‍ 45 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ വ്യാഴാഴ്ച (മാര്‍ച്ച് 10) 45 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഉറവിടം അറിയാത്ത ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 44

തിരൂരങ്ങാടി മുട്ടിച്ചിറ റോഡില്‍ ഗതാഗതം നിരോധിച്ചു

തിരൂരങ്ങാടി മുട്ടിച്ചിറ റോഡില്‍ ചെമ്മാട് മുതല്‍ തലപ്പാറ വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 14 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ വി.കെ.പടി-മമ്പുറം ലിങ്ക് റോഡ് വഴി

കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

തൃശൂർ: ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട. രണ്ട് കോടി രൂപയുടെ കഞ്ചാവുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു പേർ പിടിയിൽ. കർണ്ണാടക സ്വദേശി മുനീർ, ഭാര്യ ശാരദ, ബന്ധു ശ്വേത, മണ്ണാർക്കാട്ട് താഴത്തെ കല്ലടി വീട്ടിൽ ഇസ്മയിൽ എന്നിവരെയാണ് പിടികൂടിയത്.

കല്യാണ തട്ടിപ്പു വീരൻ തിരൂർ പോലീസിന്റെ പിടിയിൽ

മലപ്പുറം: ഗൂഗിളിൽ ഉയർന്ന ജോലിക്കാരനെന്ന വ്യാജേന പത്രങ്ങളിൽ വിവാഹ പരസ്യം നൽകി തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് സ്വദേശിയായ അക്ഷയ് ഇയാളുടെ കൂട്ടാളിയായ കൊല്ലം കരവല്ലൂർ സ്വദേശി അജിയുമാണ് പൊലീസ് പിടിയിലായത്. ഇയാൾ ഇത്തരത്തിൽ

ദളിത് സംവരണ അട്ടിമറിക്കെതിരെ എസ് ഡി പി ഐ കലക്ടറേറ്റ് ധർണ നടത്തി

മലപ്പുറം: പട്ടിക ജാതി, പട്ടിക വർഗ സ്‌പെഷ്യൽ റിക്രൂട്മെന്റ് പുനഃസ്ഥാപിക്കുക , സർക്കാർ ശമ്പളം നൽകുന്ന മുഴുവൻ നിയമനങ്ങളിലും സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ഡി പി ഐ പ്രവർത്തകർ കലക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ