പെട്രോള്‍ പമ്പുകളില്‍ മോഷണം, റിസോര്‍ട്ടുകളില്‍ ആര്‍ഭാടജീവിതം; താനൂർ സ്വദേശിയടക്കം മൂന്നുപേര്‍…
കുന്നംകുളം: നഗരത്തിലെ രണ്ട് പെട്രോൾ പമ്പുകളിൽ മോഷണം നടത്തിയ മൂന്നുപേരെ കുന്നംകുളം പോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂർ കൊരട്ടി മാമ്പ്ര ചെമ്പട്ടിൽ വീട്ടിൽ റിയാദ് (20), മലപ്പുറം താനൂർ അട്ടത്തോട് താണിക്കടവൻ വീട്ടിൽ റഫീഖ് (ശിഹാബ്-32), മലപ്പുറം!-->!-->!-->…
