Fincat

കെപിഎസി ലളിത തീവ്രപരിചരണ വിഭാഗത്തിൽ

കൊച്ചി: നടി കെപിഎസി ലളിതയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പത്ത് ദിവസത്തിലേറെയായി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട്. ആദ്യം തൃശൂരിലായിരുന്നു. തുടർന്നാണ് കൂടുതൽ മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി ഇന്നലെ എറണാകുളത്തേക്ക്

കഞ്ചാവുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പിടികൂടി

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന 200 കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്

പൊന്നാനി ദേശീയ പാത ഉപരോധിച്ച് ചക്ര സ്തംഭനം നടത്തി

പൊന്നാനി: സംസ്ഥാന സർക്കാർ പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറയ്ക്കണ മെന്നാവശ്യപ്പെട്ടുകൊണ്ട് പൊന്നാനി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ദേശീയപാത ഉപരോധിച്ച് ചക്ര സ്തംഭനം നടത്തി.

പോക്സോ കേസില്‍ ബിഎസ്എഫ് ട്രെയിനി അറസ്റ്റില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിഎസ്എഫ് ജവാന്‍ ട്രെയിനി അറസ്റ്റിലായി. കുത്തനൂര്‍, മുപ്പുഴ, പെരുംപായയില്‍ പ്രസൂജാണ് (26)അറസ്റ്റിലായത്. പ്രതിക്ക് ജോലികിട്ടുന്നതിന് മുമ്പും ജോലി കിട്ടിയശേഷവും പ്രേമം നടിച്ചും

ചക്രസ്തംഭന സമരം ഇന്ന്; ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് നേതാക്കൾ

തിരുവനന്തപുരം: ഇന്ധന നികുതി ഇളവ് ചെയ്‌ത് പെട്രോൾ, ഡീസൽ, പാചകവാതക വില കുറയ്ക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം ഇന്ന്. ജില്ലാ ആസ്ഥാനങ്ങളിൽ രാവിലെ 11 മുതൽ 11.15 വരെയാണ് സമരം.

സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണം

മലപ്പുറം: പെട്രോള്‍ വിലയുടെ നികുതിയില്‍ കുറവു വരുത്താതെ സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണമെന്ന് മലപ്പുറം എം എല്‍ എ ഉബൈദുല്ല അഭിപ്രായപ്പെട്ടു.കെ പി എസ് ടി എ മലപ്പുറം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി

താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു

തിരൂർ: കുറ്റിപ്പുറം ഗവ. വി എച്ച് എസ് (ടിഎച്ച്എസ്) സ്കൂളിൽ വി എച്ച്എസ് ഇ വിഭാഗത്തിൽ മാത്തമാറ്റിക്സ്, (എംഎസ് സി, ബി എഡ്, സെറ്റ്, ഓട്ടോ സർവ്വീസ് ടെക്നീഷ്യൻ (ബി.ടെക്ക് ഓട്ടോമൊബൈൽ ഫസ്റ്റ് ക്ലാസ്), പ്ലംബർ (ജനറൽ) -- (ബി.ടെക്ക് സിവിൽ ഫസ്റ്റ്

പ്രകൃതിവിരുദ്ധ പീഡനം; നിലമ്പൂർ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു

നിലമ്പൂർ: പ്രകൃതിവിരുദ്ധപീഡന കേസിൽ നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ ടി.എസ്. ബിനു രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരാൾക്കെതിരെ പോക്സോ കേസാണ് എടുത്തത്.മമ്പാട് നടുവക്കാട് സ്വദേശി ചന്ത്രോത്ത് വീട്ടിൽ അജിനാസ് (27), മമ്പാട് നടുവക്കാട് വീട്ടിൽ വള്ളിക്കാടൻ

പുഴക്കാട്ടിരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് മുൻകൂട്ടി ആസൂത്രം ചെയ്ത പ്രകാരം

മലപ്പുറം: മലപ്പുറം പുഴക്കാട്ടിരി മണ്ണുംകുളത്ത് ഇന്നലെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് മുൻകൂട്ടി ആസൂത്രം ചെയ്തെന്ന് നിഗമനം. രണ്ടുമാസമായി കുടുംബവുമായി അകന്നു വാടകക്കു താമസിച്ചിരുന്ന പ്രതി വീടിന്റെ തൊട്ടടുത്തുള്ള കടമുറിയിലേക്ക്

ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്‌ക് സൗദിയിൽ

ജിദ്ദ: ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്‌ക് സൗദിയിൽ പ്രദർശനത്തിന്. പതിനൊന്ന് കോടിയിലേറെ രൂപയാ് ഈ മാസ്‌കിന്റെ വില. വെള്ളയും കറുപ്പും നിറത്തിലുള്ള 3,608 ഡയമണ്ടുകളും സ്വർണവും ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ മാസ്‌ക്. റിയാദിൽ നടക്കുന്ന റിയാദ്