Kavitha

കോവിഡ് 19: ജില്ലയില്‍ 267 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.57 ശതമാനംജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 10ന് ) 267 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 7.57 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ

സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266, ആലപ്പുഴ 264, പാലക്കാട് 222, ഇടുക്കി 153,

ജെ സി ഐ തിരൂരിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.

തിരൂർ: നിർധരരായ വിദ്യാർത്ഥികൾക്കായി ബ്രഹത് സ്കോളർഷിപ് പദ്ധതിയുമായി ജെ സി ഐ തിരൂരിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. പ്രമുഖ വ്യക്തിത്വ വികസന സംഘടനയായ ജെ സി ഐ തിരൂരിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, ചാരിറ്റി പ്രവർത്തകരെ

എക്സ്സൈസ് വകുപ്പും ദേശബന്ധു വായനശാലയും സംയുക്തമായി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

തിരൂർ മുത്തൂർ ദേശബന്ധു വായനശാല ആൻറ് ഗ്രസ്ഥാലയത്തിൻ്റെയും എക്സ്സൈസ് വകുപ്പ് ലഹരിവർജ്ജന മിഷൻ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് നടത്തി. ഏഴൂർ ഗവ.ഹയർ സെക്കൻ റി സ്കൂളിൽ നടന്ന ക്ലാസ് തിരൂർ എക്സ്വൈസ് റൈഞ്ച് പ്രിവൻ്റീവ് ഓഫിസർ കെ എം ബാബുരാജ്

സംസ്ഥാനത്ത് സ്കൂൾ തത്കാലം അടയ്ക്കില്ല; വിവാഹം, മരണാനന്തര ചടങ്ങുകളിൽ 50 പേർ

തിരുവനന്തപുരം: ഒമിക്രോൺ (Omicron)വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് (Covid 19) അവലോകന യോഗത്തിലാണ് തീരുമാനം. വിവാഹം, മരണാനന്തര ചടങ്ങുകൾ

കോളേജിൽ തെരഞ്ഞെടുപ്പിനിടെ സംഘർഷം; എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയും എസ്എഫ്ഐ (SFI) പ്രവർത്തകനുമായ ധീരജാണ് മരിച്ചത്. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാള്‍ക്കും

കെ എസ് ടി യു സമ്മേളനം ബുധനാഴ്ച

പൊന്നാനി: ഉപജില്ലാ, കെ, എസ്.ടി'യു, സമ്മേളനം 13-01-2022-ബുധനാഴ്ച 2-30- PM ന് എം.ഐ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്താൻ ഉപജില്ലാ ' കെ.എസ്- ടി.യു. പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു, ടി,സി, സുബൈർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനം

പാട്ടുപറമ്പ് ക്ഷേത്രത്തിൽ ജനറൽ ബോഡി യോഗം ചേർന്നു.

തിരൂർ: യോഗത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടായി എ. ദാസൻ മാസ്റ്റർ, സെക്രട്ടറിയായി എൻ.പി കൃഷ്ണകുമാർ എന്ന ഉണ്ണി, സി.വി.സ്വാമിനാഥനെ ട്രഷററായും ,വൈസ്.പ്രസിഡണ്ടായി തൊട്ടിയിൽ രമേശനും, ജോയിൻറ് സെക്രട്ടറിയായി പി.പി.മണികണ്ഠനേയും കൂടാതെ 23

കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വനിതാ ഫോറം ഭാരവാഹികള്‍

മലപ്പുറം;കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വനിതാ ഫോറം ജില്ലാ കമ്മറ്റി ഭാരവാഹികള്‍. ജെ സരസ്വതി ടീച്ചര്‍ (പ്രസിഡന്റ്), സാബിറ ടീച്ചര്‍, പൊന്നമ്മ തോമസ്,കെ എം സരള,കെ കെ കുമാരി(വൈസ് പ്രസിഡന്റുമാര്‍),ആനിയമ്മ തോമസ്

15 മിനുട്ടില്‍ ഫുള്‍ചാര്‍ജാവുന്ന ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് 5G ഇന്ത്യയിലെത്തി; സവിശേഷതകൾ അറിയാം

ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് 5ഏ ഇന്ത്യയിൽ അവതരിപ്പിച്ചു. 15 മിനുട്ട് കൊണ്ട് ബാറ്ററി ഫുള്‍ചാര്‍ജാകും എന്നതാണ് 11 ഐ ഹൈപ്പര്‍ ചാര്‍ജ് 5ഏയുടെ പ്രധാന സവിശേഷത. ഷവോമി 11 ഐ, ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് എന്നീ മോഡലുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.