Kavitha

താഴെപ്പാലം ആപ്പ്രോച്ച് റോഡ് നിർമാണം ആരംഭിച്ചു

തിരൂർ: തിരൂർ നഗരവാസികളുടെ ഏറെക്കാലത്തെ ആവശ്യ മായ താഴെപ്പാലം ആപ്പ്രോച് റോഡ് നിർമാണ പ്രവർത്തിക്കു ഇന്ന് തുടക്കമായി .ഏറെ രാഷ്ട്രീയ തർക്കങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ച ഈ പ്രവർത്തി കുറുക്കോളി മൊയ്‌ദീൻ എം.എൽ.എ.യുടെ നിരന്തര പരിശ്രമ

ബംഗളൂരുവിൽ കാണാതായ മലപ്പുറം സ്വദേശിയെ കണ്ടെത്തി

ബംഗളുരു: ബംഗളൂരുവിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി മുഹമ്മദ് അസ്ലം (22) നെ കണ്ടെത്തിയതായി കുടുംബം അറിയിച്ചു. യെലഹങ്ക ആവലഹള്ളിയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായി ജോലി ചെയ്തുവരുകയായിരുന്ന

പൊന്നാനിയില്‍ നാടോടി സംഘം മയിലിനെ കറിവെച്ചു

പൊന്നാനി: പൊന്നാനിയില്‍ നാടോടി സംഘം മയിലിനെ വേട്ടയാടി കറിവെച്ചു. മലപ്പുറം കുണ്ടുകടവ് ജങ്ഷനില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് മയിലിനെ കറിവെച്ചിരിക്കുന്നത്. മയിലിനെ കറിവെച്ച വിവരം നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്.

തറയിയിൽ കറപ്പൻ അന്തരിച്ചു.

വെട്ടം രണ്ടത്താണി കേഞ്ചേരി തറയിയിൽ കറപ്പൻ (73) അന്തരിച്ചു. ഭാര്യ: പാർവ്വതി. മക്കൾ: മനോജ് കുമാർ (കെഎസ്എഫ്ഇ), മഞ്ജുള ,മനേഷ് കുമാർ (ഗൾഫ്)മരുമക്കൾ: എ പി കൃഷ്ണൻ (കൈമലശ്ശേരി), ശ്രീദേവി, അഖില

ജില്ലാതല റോബോർട്ടിക് ശില്പശാല താനുർ ദേവധാറിൽ

. താനുർ: റോബോർട്ടിക്ക് മേഖലയിൽ വരും കാലഘട്ടങ്ങളിൽ വരുന്ന തൊഴിലവത്സങ്ങളെയും നാധ്യതകളെയും കുറിച്ച് ജില്ലയിലെ ഹയർസെക്കൻഡറി കുട്ടികൾക്ക് പരിജയ പെടുത്താനും ആശയ വിനിമയം നടത്താനും വേണ്ടി ജനുവരി 16 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് താനൂർ ദേവധാർ

വിദേശങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഒരാഴ്ചത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കേരളം

തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴുദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തുടര്‍ന്ന്

വ്‌ളോഗര്‍ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍.

മലപ്പുറം: വണ്ടൂര്‍ പൊലീസാണ് സുശാന്തിനെ അറസ്റ്റ് ചെയ്തത്. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മര്‍ദിച്ചെന്ന അയല്‍വാസിയുടെ പരാതിയിലാണ് അറസ്റ്റ്. അയല്‍വാസിയായ സുഭാഷിനെ വഴി തര്‍ക്കത്തിന്റെ പേരില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. സമന്‍സ് അയച്ചിട്ടും

ചര്‍ച്ചക്ക് വിളിക്കണം; ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍

മലപ്പുറം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് നഷ്ട പരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ സംഘടനാ പ്രതിനിധികളെ കൂടി ചര്‍ച്ചക്ക് വിളിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.സര്‍ക്കാര്‍

മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ

കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. മലബാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ് നാരായണനെയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

എ.എസ്.ഐയെ കുത്തിയ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി

കൊച്ചി: എ.എസ്.ഐയെ കുത്തിയ കേസിലെ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി. എ.എസ്.ഐയെ കുത്തിയ വിഷ്ണു അരവിന്ദ് പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു. പൾസർ സുനിയുടെ കത്ത് ദിലീപിന് എത്തിച്ചു നൽകിയത് വിഷ്ണുവായിരുന്നു. പള്‍സര്‍ സുനിക്ക്