Fincat

മുസ്ലിം ലീഗ് ദേശീയ നേതൃയോഗത്തില്‍ സമദാനിക്ക് രൂക്ഷ വിമര്‍ശനം; കാണാന്‍ പോലും സമ്മതിക്കുന്നില്ലെന്ന്…

കോഴിക്കോട് : കോവിഡിന് ശേഷം ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ നേതൃയോഗത്തില്‍ എം.പിയും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡണ്ടുമായ അബ്ദുസ്സമദ് സമദാനിക്ക് രൂക്ഷ വിമര്‍ശം. അഖിലേന്ത്യാ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്റെ അധ്യക്ഷതയില്‍ ഇന്ന് കോഴിക്കോട് ചേര്‍ന്ന

കോവിഡ് 19: ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക്

4.43 ശതമാനമായി കുറഞ്ഞുവെള്ളിയാഴ്ച രോഗം ബാധിച്ചത് 240 പേര്‍ക്ക്നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 238 പേര്‍ക്ക്ഉറവിടമറിയാത്തത് രണ്ട് പേരുടെ മലപ്പുറം ജില്ലയിലെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആര്‍) 4.43 ശതമാനമായി കുറഞ്ഞു. നവംബര്‍ ഒന്നിന്

കേരളത്തില്‍ ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂര്‍ 341, ആലപ്പുഴ 333, വയനാട് 285, മലപ്പുറം 240, പാലക്കാട്

സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ. അറിയേണ്ട വിവരങ്ങൾ.

പ്ലസ് വൺ സ്കൂൾ/ കോംബിനേഷൻ ട്രാൻസ്ഫർ അപേക്ഷ നാളെ മുതൽ നവംബർ 6 വരെ. നാളെ സീറ്റ് vaccancy സൈറ്റിൽ പ്രസിദ്ധികരിക്കും സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ. അറിയേണ്ട വിവരങ്ങൾ. പ്ലസ് വൺ മുഖ്യ അലോട്ട്മെന്റ് ഘട്ടത്തിലും ഒന്നാം സപ്ലിമെന്ററി

അനധികൃത ആംബുലൻസുകൾക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ

തിരുവനന്തപുരം: അംഗീകൃത ആംബുലൻസുകൾക്ക് തിരിച്ചറിയൽ നമ്പർ നൽകാൻ സർക്കാർ. ഡ്രൈവർമാർക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കാനും തീരുമാനിച്ചു. ഡ്രൈവിങ്ങിൽ മൂന്നുവർഷത്തെ പരിചയമുള്ളവർക്കുമാത്രമേ ആംബുലൻസ് ഓടിക്കാൻ അനുമതി നൽകുകയുള്ളൂ. ആംബുലൻസ്

കരിപ്പൂരിൽ സ്വർണ്ണവും വിദേശ കറൻസിയും പിടികൂടി

കരിപ്പൂർ: 3 യാത്രക്കാരിൽ നിന്നായി ഡി ആർ ഐ, എയർ ഇന്റലിജൻസ് യൂണിറ്റ് 1.52 കോടി രൂപയുടെ സ്വർണം പിടികൂടി. ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് അവാദിൽ നിന്ന് 1005 ഗ്രാം സ്വർണം പിടികൂടി.ദോഹയിൽ നിന്നെത്തിയ മറ്റൊരു

വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന: ഒരാൾ കുറ്റിപ്പുറത്ത് പിടിയിൽ

കുറ്റിപ്പുറം : വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. പുത്തനത്താണി പുന്നത്തല റഹീമിനെയാണ് (32) കുറ്റിപ്പുറം പോലീസ് ഗവ. ഹയർസെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് പിടികൂടിയത്. സ്കൂൾ തുറന്നതുമായി ബന്ധപ്പെട്ട്

കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് തുടങ്ങി.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളികളുടെ സൂചന പണിമുടക്കിന് ആരംഭം. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണപക്ഷ യൂണിയനായ എംപ്ലോയീസ്

ഹരിത കേസ്‌: ലൈംഗികാധിക്ഷേപം; എം.എസ്‌.എഫ്‌ സംസ്‌ഥാന പ്രസിഡന്റിനെതിരേ കുറ്റപത്രം

മലപ്പുറം: മുസ്ലിം ലീഗിനെ പ്രതിക്കൂട്ടിലാക്കിയ "ഹരിത" കേസില്‍ പോലീസ്‌ ഇന്നു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹരിത സബ്‌ കമ്മിറ്റി അംഗങ്ങളായ പെണ്‍കുട്ടികളുടെ പരാതിയില്‍ എം.എസ്‌.എഫ്‌. സംസ്‌ഥാന പ്രസിഡന്റ്‌

ഫോൺരേഖകൾ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ചോർത്തിയെന്ന് വീട്ടമ്മയുടെ പരാതി

മലപ്പുറം: തന്റെ ഫോൺരേഖകൾ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ചോർത്തിയെന്ന് വീട്ടമ്മയുടെ പരാതി. ഫോൺ രേഖകൾ ചോർത്തി തന്റെ ഭർത്താവിന് കൈമാറിയെന്നാണ് പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതി. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ