Fincat

ഹരിത കേസ്‌: ലൈംഗികാധിക്ഷേപം; എം.എസ്‌.എഫ്‌ സംസ്‌ഥാന പ്രസിഡന്റിനെതിരേ കുറ്റപത്രം

മലപ്പുറം: മുസ്ലിം ലീഗിനെ പ്രതിക്കൂട്ടിലാക്കിയ "ഹരിത" കേസില്‍ പോലീസ്‌ ഇന്നു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹരിത സബ്‌ കമ്മിറ്റി അംഗങ്ങളായ പെണ്‍കുട്ടികളുടെ പരാതിയില്‍ എം.എസ്‌.എഫ്‌. സംസ്‌ഥാന പ്രസിഡന്റ്‌

ഫോൺരേഖകൾ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ചോർത്തിയെന്ന് വീട്ടമ്മയുടെ പരാതി

മലപ്പുറം: തന്റെ ഫോൺരേഖകൾ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ചോർത്തിയെന്ന് വീട്ടമ്മയുടെ പരാതി. ഫോൺ രേഖകൾ ചോർത്തി തന്റെ ഭർത്താവിന് കൈമാറിയെന്നാണ് പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതി. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ

സ്കൂട്ടറിൽ കൊണ്ടുപോകുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു.

സ്കൂട്ടറിൽ കൊണ്ടുപോകുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും ചെന്നൈ: പുതുച്ചേരിയില്‍ സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും ദാരുണാന്ത്യം. കലൈയരശനും(37)​ ഏഴ് വയസുകാരനായ പ്രദീഷുമാണ് മരിച്ചത്.

കോയക്കാനകത്ത് മറിയകുട്ടി നിര്യാതയായി

താനൂർ: കാരാട് പള്ളിക്ക് പടിഞ്ഞാറ് വശം, പരേതനായ തൈവളപ്പിൽ കുഞ്ഞിമുഹമ്മദിന്റെ മകളും, പരേതനായ കോയക്കാനകത്ത് അബ്ദുൽഖാദർ എന്ന കുഞ്ഞാറ്റയുടെ ഭാര്യ മറിയകുട്ടി(88) മരണപെട്ടു ഖബറടക്കം രാവിലെ 9,30ന് നടക്കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

കുഴൽപ്പണം തട്ടിയ കേസിൽ ഒരാൾ കൂടി റിമാന്റിൽ

കുറ്റിപ്പുറം: കടകശ്ശേരി വെച്ച് കഴിഞ്ഞ വർഷം കുഴൽപ്പണവുമായി വന്നയാളെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ഒരാൾ കൂടി റിമാന്റിലായി. അക്ബർ 35, ചാക്കയിൽ (H) കടകശ്ശേരി എന്നയാളെയാണ് ഇന്നലെ തിരൂർ കോടതി റിമാന്റ് ചെയ്തത്. കഴിഞ്ഞ വർഷം

ഇന്ധനവില 50 രൂപയിൽ എത്തണമെങ്കിൽ ബിജെപിയെ പരാജയപ്പെടുത്തണം: ശിവസേന

മുംബൈ ∙ ഇന്ധനവില 50 രൂപയായി കുറയണമെങ്കിൽ ബിജെപിയെ അധികാരത്തിൽ നിന്നു താഴെയിറക്കണമെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത്. ഇന്ധനവില 100 രൂപയ്ക്കുമേൽ വർധിപ്പിക്കണമെങ്കിൽ അത്രമേൽ നിര്‍ദയനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിന്റെയും

എം.ഡി.എം.എ യുമായി കുറ്റിപ്പുറത്ത് 35കാരന്‍ പിടിയില്‍

കുറ്റിപ്പുറം: വിദ്യാലയങ്ങളില്‍ ലഹരി വിതരണം ചെയ്യുന്നയാളെ കുറ്റിപ്പുറം പൊലീസ് പിടികൂടി. പുത്തനത്താണി പുന്നത്തല സ്വദേശി മുതുവാട്ടില്‍ മുഹമ്മദ് ഷാഫി (35) നെയാണ് കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രന്‍ മേലഴിലിന്റെ നേതൃത്വത്തില്‍ എസ്. ഐ നിഖിലും

സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പത്തൊമ്പതുകാരനൊപ്പം പതിനാറുകാരി ഒളിച്ചോടി

കോഴിക്കോട്: സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പത്തൊമ്പതുകാരനൊപ്പം പതിനാറുകാരി ഒളിച്ചോടിയത് ഒരു തെളിവും ബാക്കി വെയ്ക്കാതെ, എന്നിട്ടും മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുവരെയും കണ്ടെത്തി പൊലീസ്. ഒരു സുപ്രഭാതത്തിൽ കാണാതായ പെൺകുട്ടിയെ

വടക്കെ പുരക്കൽ ദേവയാനി നിര്യാതയായി

താനാളൂർ: കെ.പുരം ഇല്ലത്ത പടി കല്ലിങ്ങൽ വടക്കെ പുരക്കൽ പരേതനായ ചന്ദ്രൻ എന്നവരുടെ ഭാര്യ ദേവയാനി (64) നിര്യാതയായി.മാതാവ്: ലക്ഷ്മി മക്കൾ: ഷാജി, ഷൈനു, ബിന്ദു, പരേതയായ ഷീന, മരുമക്കൾ: സന്തോഷ്, ആനന്ദ്, സയന, പ്രജീഷ സഹോദരങ്ങൾ: ദാസൻ,

പുതുച്ചേരി സർക്കാരും വാറ്റ് നികുതി കുറച്ചു; മാഹിയിലേക്ക് എണ്ണയടിക്കാൻ വാഹനങ്ങളുടെ ഒഴുക്ക്

കണ്ണൂർ: മാഹിയിൽ ഇന്ധന വില കുറഞ്ഞത് തൊട്ടടുത്ത കണ്ണൂർ, കോഴിക്കോട് ജില്ലക്കാർക്ക് ആശ്വാസകരമായി. കേന്ദ്രസർക്കാരിന് പിന്നാലെ പുതുച്ചേരിയിലും വാറ്റ് നികുതി കുറച്ചതോടെയാണ് മാഹി മേഖലയിൽ ഇന്ധനവില കുറഞ്ഞത്. ഇതുകാരണം മാഹിയിലേക്ക് തലശേരി, വടകര