ഇനി മുതൽ ഫോണുകൾക്കൊപ്പം ചാര്‍ജർ നൽകില്ല
മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് റിയൽമിയും ഇനി മുതൽ ഫോണുകൾക്കൊപ്പം ചാർജർ നൽകിയേക്കില്ലെന്ന് റിപ്പോർട്ട്. റിയൽമിയുടെ വരാനിരിക്കുന്ന സ്മാർട് ഫോണായ നാർസോ 50 എ പ്രൈമിന്റെ ബോക്സിൽ ചാർജറുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചു. ഉപഭോക്താക്കളെ ഏറെ!-->!-->!-->…
