ജില്ലയില്‍ 102 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ വ്യാഴാഴ്ച (മാര്‍ച്ച് മൂന്ന്) 102 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ക്ക് യാത്രക്കിടയിലാണ് രോഗം ബാധിച്ചത്.!-->…
