യുഎഇയിൽ ഇന്ധനവില കൂടി; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്
ദുബായ്: യുഎഇയിൽ ഇന്ധനവില നാല് ദിർഹം കടന്നു. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധനവിലയാണിത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ നിരക്ക് കുത്തനെ ഉയർന്നതാണ് യുഎഇയിലെ ആഭ്യന്തര വിപണിയിലും എണ്ണവില!-->!-->!-->…
