AAK

സംസ്ഥാനത്ത് കൊവിഡ് പരിശോധനാനിരക്കുകൾ കുറച്ചു, പിപിഇ കിറ്റിനും എൻ 95 മാസ്കിനും വില കുറയും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പരിശോധനകള്‍ക്കും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനഃക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇനി

ഉമ്മൻ ചാണ്ടിക്കെതിരായ അപകീർത്ത പരമാർശ കേസിലെ വിധി; വിഎസ് അപ്പീൽ നൽകി

തിരുവനന്തപുരം: സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ അപകീർത്തി പരാമർശ കേസിലെ വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ അപ്പീൽ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിൽ ഇന്ന് അപ്പീൽ ഫയൽ ചെയ്തുവെന്ന് വിഎസിന്റെ ഓഫീസ്

പിരിവിനെന്ന വ്യാജേന വീടുകൾ കയറിയിറങ്ങി തക്കം കിട്ടിയാൽ മോഷണം നടത്തുന്ന പ്രതി കൽപ്പകഞ്ചേരി…

കൽപ്പകഞ്ചേരി: കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വൈലത്തൂർ മച്ചിങ്ങപ്പാറ എന്ന സ്ഥലത്ത് മകളുടെ വിവാഹത്തിനാണെന്ന് പറഞ്ഞ് വീടുകൾ കയറിയിറങ്ങി പണപ്പിരിവ് നടത്തുകയും, ഒരു വീട്ടിൽ വീടിന്റെ പുറത്ത് കളിച്ചുകൊണ്ടിരുന്നു മൂന്നു

എയര്‍ലിഫ്റ്റ് ചെയ്ത ബാബുവിനെ ആശുപത്രിയിലെത്തിച്ചു; അവശനിലയില്‍

മലമ്പുഴ: 46 മണിക്കൂർ മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റി. മലമുകളിലെത്തിച്ച ബാബു അവശ നിലയിലായതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ ഹെലികോപ്റ്റർ മലയിലെത്തുകയായിരുന്നു. ഗോവണി ഉപയോഗിച്ചാണ് ഹെലികോപ്റ്ററിൽ

അത്തിപ്പറ്റ ചേലത്ത് പട്ടന്മാര്‍തൊടി അബ്ദു ഹാജി നിര്യാതനായി

വളാഞ്ചേരി: എടയൂര്‍ അത്തിപ്പറ്റ ചേലത്ത് പട്ടന്മാര്‍ തൊടി അബ്ദു ഹാജി എന്ന ബാവ(76) നിര്യാതനായി. ഇന്നലെ വൈകുന്നേരം 5 മണിക്കയറിരുന്നു മരണം. ഖബറടക്കം ഇന്ന് കാലത്ത് 10 മണിക്ക് അത്തിപ്പറ്റ മഹല്ല് ജുമാ മസ്ജിദില്‍ നടന്നു. ഭാര്യ ആയിഷ,

ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി

മലമ്പുഴ: ഒരു നാടിന്‍റെ മുഴുവന്‍ പ്രാര്‍ഥനകളും ഫലം കണ്ടു. മലമ്പുഴ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു(22) എന്ന യുവാവിനെ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തിനു ശേഷമാണ് സൈന്യം ബാബുവിനെ ജീവിതത്തിലേക്ക് കൈ

ചെറാട് മലയിൽ യുവാവ് കുടുങ്ങിയിട്ട് 30 മണിക്കൂർ പിന്നിടുന്നു, രക്ഷിക്കാൻ സൈന്യം ഉടൻ എത്തും,…

പാലക്കാട്: മലമ്പുഴ ചെറാട് മലയിൽ യുവാവ് കുടുങ്ങിയിട്ട് 30 മണിക്കൂർ പിന്നിടുന്നു. ചെറാട് സ്വദേശിയായ ബാബു സുഹൃത്തുക്കൾക്കൊപ്പം മല കയറിയ ശേഷം തിരിച്ചിറങ്ങുന്നതിനിടെ കാൽ വഴുതി വീണുപോകുകയായിരുന്നു. സുഹൃത്തുക്കൾ ഇയാളെ രക്ഷിക്കാൻ

ചരിത്രകാരൻ ഡോ:ഗംഗാ ധരൻ അന്തരിച്ചു.

പരപ്പനങ്ങാടി : പ്രമുഖചരിത്രകാരൻ ഡോ: എം.ഗംഗാധരൻ ചരിത്രമായി മാറി. ഇന്ന് വൈകുന്നേരം സ്വവസതിയിലാണ് അദ്ധേഹത്തിന്റെ അന്ത്യം. സാംസ്കാരിക വിമർശകനും ഗ്രന്ഥകാരനുമാണ് ഡോ. എം. ഗംഗാധരൻ‍. ഏറ്റവും നല്ല വിവർത്തക കൃതിക്കുള്ള 1999 ലെ കേരള സാഹിത്യ

വിമാനത്താവളങ്ങളിലെ പകൽകൊള്ള അവസാനിപ്പിക്കണം

പൊന്നാനി: കോവിഡ് മഹാമാരിക്കിടയിൽ ജോലി നഷ്ടപ്പെടും പ്രയാസപ്പെട്ടും തിരിച്ചു പോകുന്ന പ്രവാസികൾക്ക്വിമാനത്താവളങ്ങളിലെ റാപ്പിഡ് ആർ.ടി.പി.സി ആർ ടെക്സ്റ്റ് നിരക്ക് വർധധിപ്പിച്ചത് പകൾകൊള്ളയാണെന്നു കെ.പി.സി.സി അംഗം വി.സെയ്ദ് മുഹമ്മദ് തങ്ങൾ

കക്കോടി കുഞ്ഞിമൊയ്തിൻ നിര്യാതനായി

താനൂർ: ഒഴുർ അയ്യായ സ്വദേശി കക്കോടി കുഞ്ഞിമൊയ്തീൻ (92) നിര്യാതനായി.ഭാര്യ: ഖദീജ. മക്കൾ: സൈതലവി, സുബൈർ, മറിയാമു , ആയിശമരുമക്കൾ: കബീർ, (അബുദാബി) പരേതനായ മുഹമ്മദ് കുട്ടി, മറിയാമു, ജമീലമയ്യിത്ത് ഖബറടക്കം ബുധൻ രാവിലെ 9 മണിക്ക് അയ്യായ