Fincat

കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസര്‍ഗോഡ് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം

ബംഗളുരു: ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് കർശന ഉപാധികളോടെ ജാമ്യം. എട്ടു മാസം നീണ്ട വാദത്തിനു ഒടുവിൽ കർണാടക ഹൈക്കോടതി ജസ്റ്റിസ് എം ജി ഉമയുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

ആര്യന്‍ ഖാന് ജാമ്യം; പുറത്തിറങ്ങുന്നത് അറസ്റ്റിലായി 25 ദിവസത്തിനുശേഷം

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍

തിരൂരങ്ങാടിയിലുള്ള ഈ തേങ്ങയുടെ വില അറുപതിനായിരം രൂപ!

മലപ്പുറം: മലപ്പുറത്തുള്ള ഈ തേങ്ങയുടെ വില അറുപതിനായിരം രൂപ. ഈസ്റ്റ് ആഫ്രിക്കയിലെ സീഷെൽസ് ഐലൻഡിൽ നിന്നുള്ള കടൽ തേങ്ങ എന്ന് വിളിക്കപ്പെടുന്ന ഇരട്ട തേങ്ങ കായ്ക്കാൻ ഏതാണ്ട് കുറേ വർഷങ്ങളെടുക്കും, കായ് മൂക്കാൻ ഏഴ് വർഷത്തോളവും എടുക്കും. കൊക്കോ

പതിവുപോലെ ഇന്നും ഇന്ധനവില കൂടി

കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസല്‍ 37 പൈസയും ഇന്ന് വര്‍ധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 80 പൈസയും, ഡീസലിന് 104 രൂപ 51 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 108 രൂപ 60

മുല്ലപ്പെരിയാർ ഡാം വെള്ളിയാഴ്ച തുറക്കും

ഇടുക്കി: മുല്ലപ്പെരിയാർ ഡാം വെള്ളിയാഴ്ച രാവിലെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്നാണ് തമിഴ്‌നാട്

താനൂരിൽ ഗൃഹനാഥയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

താനൂർ: ഗൃഹനാഥയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറക്കൽ മേച്ചേരി ശുഭലക്ഷിമിയാണ് (65) വൈകിട്ട് മരിച്ചത്. വീട്ടുകാരാണ് കിണറ്റിൽ വീണ് കടക്കുന്നത് കണ്ടത്. അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്. തിരൂർ ഗവ. ജില്ലാ

ക്യുനെറ്റ്: പൊലീസ് തട്ടിപ്പുകാർക്ക് കുടപിടിക്കുന്നതായി ആരോപണം

എറണാകുളം: ക്യുനെറ്റ് എന്ന എംഎൽഎം കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി. എറണാകുളം സ്വദേശിയും തിരുവനന്തപുരം സ്വദേശിയുമായ രണ്ട് യുവാക്കളാണ് പരാതി നൽകിയിരിക്കുന്നത്. ക്യുനെറ്റ് തട്ടിപ്പിൽ ഇരയായ

കൈക്കൂലി കേസിൽ പിആർഡി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: അമൃത ടിവിയിലെ സിറ്റിസൺ ജേർണലിസ്റ്റ് പരിപാടിയിലൂടെ മാധ്യമ രംഗത്ത് എത്തിയ രതീഷാണ് പി ആർ ഡി യിൽ നിന്നും തനിക്ക് കിട്ടാനുള്ള പേയ്‌മെന്റ് നൽകാതെ തെക്ക് വടക്ക് നടത്തിപ്പിച്ച ഉദ്യോഗസ്ഥനെ കെണി വെച്ച് കുടുക്കിയത്. ഗൾഫിൽ റേഡിയോ

താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തില്‍ നിന്നും ബസ്സ് താഴേക്ക് മറിഞ്ഞു; ഇരുപതിലധികം പേര്‍ക്ക് പരിക്ക്

താനൂര്‍; ദേവധാര്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട ബസ് താഴേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. കുറ്റിപ്പുറത്തു നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുന്ന തവക്കല്‍ ബസ്സാണ്