Fincat

കൊണ്ടോട്ടിയിലെ ബലാത്സംഗശ്രമ കേസ്; പ്രതി ജുവനൈല്‍ ഹോമിലേക്ക്

മലപ്പുറം: കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ പതിനഞ്ചുകാരനെ രണ്ടാഴ്ചത്തേക്ക് ജുവൈനൽ ഒബ്സെർവേഷൻ ഹോമിലേക്ക് മാറ്റി. പത്താം ക്ലാസുകാരനായ പ്രതിയുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും ഇൻറർനെറ്റ് ഉപയോഗങ്ങളും വിദഗ്ധരുടെ

പ്ലാവ് കൊണ്ട് തുഞ്ചൻ കവാടം നിർമ്മിച്ച് കലാകാരൻ കോയ കുട്ടി

തിരൂർ: തിരൂർ പുതിയങ്ങാടി കണ്ണംകുളം സ്വദേശി എ കെ കോയ കുട്ടിയുടെ കരവിരുതിൽ നിർമ്മിച്ചത് നിരവതി മാതൃക ശില്പകലാ വിസ്മയങ്ങളാണ് എഴുപത് പിന്നിട്ട കോയക്കുട്ടി ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത് തിരൂർ തുഞ്ചൻ പറമ്പിൻ്റെ കവാടം … ഒരു പക്ഷേ മരത്തിൽ

അനധികൃതമായി കടത്തുകയായിരുന്ന സൗദി റിയാൽ താനൂർ പോലീസ് പിടികൂടി

താനൂർ: മലപ്പുറം താനൂരിൽ അനധികൃതമായി കടത്തുകയായിരുന്ന സൗദി റിയാൽ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി താനൂർ സ്റ്റേഷൻ പരിധിയിലെ കുണ്ടുങ്ങൽ അത്താണി എന്ന സ്ഥലത്ത് പോലിസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സൗദി റിയാലുമായി നാലുപേർ പിടിയിലായത്.

പെട്രോള്‍,ഡീസല്‍ വില ഇന്നും കൂട്ടി

ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത് കൊച്ചി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110 രൂപ 11 പൈസയും ഡീസലിന് 102

തമിഴ്‌നാട് സമ്മതിച്ചു; മുല്ലപ്പരിയാറിലെ ജലനിരപ്പ് 138 അടിയായി നിലനിർത്തും

വണ്ടി പെരിയാർ: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138 അടിയിൽ നിർത്താമെന്ന് തമിഴ്‌നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. യോഗത്തിൽ കേരളം ആവശ്യപ്പെട്ടത് 137 അടിയായി

മലപ്പുറം സ്വദേശി സൗദിയിൽ മരണപ്പെട്ടു

ജിദ്ദ: മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി പരേതനായ കൊടവണ്ടി മമ്മദിന്റെ മകന്‍ കൊടവണ്ടി സിദ്ധീഖ് (49) സൗദിയിലെ ജിസാനിന് അടുത്ത് സാംതയില്‍ മരണപ്പെട്ടു. സ്വകാര്യ ഹോട്ടല്‍ ജീവനക്കാരനായ ഇദ്ദേഹം ജോലിക്ക് എത്താന്‍ വൈകിയതിനെ തുടര്‍ന്ന്

ആറുമാസം കൊണ്ട് ബിരുദം; വിദ്യാർഥികളിൽനിന്ന്​ പണം തട്ടിയയാൾ പിടിയിൽ

മലപ്പുറം: മധുര കാമരാജ് സർവകലാശാലയുടെ മൂന്നുവർഷത്തെ ഡിഗ്രി കോഴ്സിന്‍റെ സർട്ടിഫിക്കറ്റ് ആറുമാസത്തെ കോഴ്സിലൂടെ നൽകാമെന്ന് പറഞ്ഞ് ഫീസ്​ ഇനത്തിൽ നിരവധി വിദ്യാർഥികളിൽനിന്ന്​ പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം മങ്ങാട്ടുപുലം പൂവല്ലൂർ

കോവിഡ് 19: ജില്ലയില്‍ 336 പേര്‍ക്ക് വൈറസ്ബാധ 362 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.63 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 324 പേര്‍ഉറവിടമറിയാതെ 08 പേര്‍ചികിത്സയില്‍ 5,363 പേര്‍നിരീക്ഷണത്തില്‍ 24,679 പേര്‍മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 ഒക്ടോബര്‍ 26) 336 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ

കൊണ്ടോട്ടിയിൽ യുവതിയുടെ കൈകൾ കൂട്ടിക്കെട്ടി ഷാൾ വായിൽ കുത്തികയറ്റി; 21 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച…

മലപ്പുറം: കോട്ടുക്കരയിൽ യുവതിയെ റോഡിൽ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പതിനഞ്ചുകാരൻ ജില്ലാ ലെവൽ ജൂഡോ ചാമ്പ്യൻ. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തിൽ പരിക്കുകളുണ്ട്. തെളിവായി സിസിടിവി

നരിപറമ്പ്- പോത്തന്നൂര്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

പൊന്നാനി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കീഴിലുള്ള നരിപറമ്പ്- പോത്തന്നൂര്‍ റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം ഒക്‌ടോബര്‍ 27 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നതു വരെ